1,100 ചത്ത ഡോള്‍ഫിനുകള്‍ ഫ്രാന്‍സിന്റെ തീരത്ത് അടിഞ്ഞു

ആ ഡോള്‍ഫിന്‍ ശരീരങ്ങള്‍ ഭീകരമായി അംഗച്ഛേദം വരുത്തിയവയായിരുന്നു, ചിറകുകള്‍ അരിയപ്പെട്ടിരുന്നു. ഫ്രഞ്ച് ഗവേഷകരെ ഞെട്ടിച്ച കാര്യം ബുദ്ധിയുള്ള ഈ ജീവികളുടെ മരണത്തിന്റെ ഭീകര സ്വഭാവം മാത്രമല്ല, അതിന്റെ എണ്ണം കൂടിയാണ്. ജനുവരിക്ക് ശേഷം 1,100 എണ്ണമാണ് ഫ്രാന്‍സിന്റെ അറ്റ്‌ലാന്റിക് തീരത്ത് അടിഞ്ഞത്. വ്യാവസായിക മത്സ്യബന്ധനമാണ് ഇതിന്റെ കുറ്റവാളികള്‍. അവര്‍ക്കെതിരെ ദേശീയമായ പ്രക്ഷോഭത്തിന് മൃഗസംരക്ഷണ സംഘങ്ങള്‍ തയ്യാറെടുക്കുന്നു. ദീര്‍ഘകാലത്തെ നിരോധനത്തിന് ശേഷം മൂന്ന് വര്‍ഷം മുമ്പാണ് അക്രമാസക്തമായ hake മീന്‍പിടുത്തത്തിന് അനുമതി കൊടുത്തത്. അത് ഒരു പ്രധാന ഘടനകമാണ്. ഡോള്‍ഫിനുകളുടെ മരണ സംഖ്യ ഉയരാന്‍ തുടങ്ങിയതും അതിന് ശേഷമാണ്. കഴിഞ്ഞ 50 വര്‍ഷങ്ങളായി ലോകത്തെ കടല്‍ ആഹാരത്തിന്റെ ഉപയോഗം ഇരട്ടിയായിട്ടുണ്ട്. സുസ്ഥിരമല്ലാത്ത സ്ഥിതിയിലാണത് ഇപ്പോള്‍.

— സ്രോതസ്സ് abcnews.go.com | Mar 29, 2019

Nullius in verba


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )