കഴിഞ്ഞ ദശാബ്ദത്തില്‍ നഷ്ടപ്പെടുകയോ നാശമുണ്ടാകുകയോ ചെയ്ത 5 മറ്റ് ചരിത്ര സ്ഥലങ്ങള്‍

പാരീസിലെ നോത്രദാം പള്ളിക്ക് തീപിടിച്ച് എന്നന്നേക്കുമായി ഇല്ലാതാകുന്നത് ഏപ്രില്‍ 15 ന് ലോകം കണ്ടു. രണ്ട് ലോക മഹായുദ്ധങ്ങളും നെപ്പോളിയന്റെ കിരീടധാരണവും, ജോണോഫാര്‍ക്കിന്റെ മുക്തികൊടുക്കനും ഒക്കം സാക്ഷ്യം വഹിച്ച 800 വര്‍ഷം പഴക്കമുള്ള ആ കെട്ടിടം മനുഷ്യവംശത്തിന്റെ ഒരു ചരിത്ര സ്ഥലമായിരുന്നു.

നോത്രദാമിന്റെ ഭാഗികമായ നാശത്തില്‍ ധാരാളം പേര്‍ ദുഖിക്കുന്ന അവസരത്തില്‍ യുദ്ധം കാരണവും അവഗണന കാരണവും മനുഷ്യന്റെ വെറും വിഢിത്തിന്റെ കാരണത്താലും കഴിഞ്ഞ ദശാബ്ദത്തില്‍ നശിക്കുകയോ നഷ്ടപ്പെടുകയോ ചെയ്ത ഇതുപോലെ ചരിത്ര, സാംസ്കാരിക തുല്യ പ്രാധാന്യമുള്ള മറ്റ് സ്ഥലങ്ങളെക്കുറിച്ചാണ് ഈ ലേഖനം ശ്രദ്ധ കൊണ്ടുപോകുന്നത്.

അവ Nazca Lines – Peru, Palmyra – Syria, Nohmul complex – Belize, Mosul – Iraq, Brazil’s National Museum – Rio de Janeiro എന്നിവയാണ്.

— സ്രോതസ്സ് telesurenglish.net | 16 Apr 2019

Nullius in verba


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )