അന്റാര്‍ക്ടിക്കയിലെ മഞ്ഞ് ഭീകരമായ തോതിലാണ് ഉരുകുന്നത്

ശാസ്ത്രജ്ഞര്‍ മുമ്പ് കരുതിയിരുന്നതിനേക്കാള്‍ വേഗത്തിലാണ് അന്റാര്‍ക്ടിക്കയിലെ മഞ്ഞ് പാളികള്‍ ലോലമായി വരുന്നത് എന്ന് പുതിയ ഗവേഷണം പറയുന്നു. 1990കളിലേക്കാള്‍ 5 മടങ്ങ് വേഗത്തിലാണ് മഞ്ഞ് അവിടെ ഉരുകുന്നത്. ബ്രിട്ടണിലെ Leeds University ഗവേഷകര്‍ റിപ്പോര്‍ട്ട് ചെയ്തു. ചില സ്ഥലങ്ങളില്‍ മഞ്ഞിന് മൂന്ന് ദശാബ്ദങ്ങള്‍ക്ക് മുമ്പത്തേതിലും 100 മീറ്റര്‍ കനം കുറഞ്ഞു. തീരദേശത്തെ നഗരങ്ങളെ തുടച്ച് നീക്കിക്കൊണ്ട് സമുദ്രജല നിരപ്പ് ഉയരുമെന്ന ഭീഷണിയാണ് അത് ഉയര്‍ത്തുന്നത്. പടിഞ്ഞാറെ അന്റാര്‍ക്ടിക്ക മഞ്ഞ് പാളിയിലാണ് കൂടുതല്‍ മഞ്ഞ് നഷ്ടപ്പെട്ടത്. നാലിലൊന്ന് മഞ്ഞ് അവിടെ “അസ്ഥിരം” എന്ന സ്ഥിതിയിലാണ്. മഞ്ഞ് പാളി മൊത്തം നഷ്ടപ്പെട്ടാല്‍ ലോകത്തെ തീരദേശ നഗരങ്ങളെ ഇല്ലാതാക്കിക്കൊണ്ട് സമുദ്ര ജലനിരപ്പ് 16 അടി ഉയരും

— സ്രോതസ്സ് commondreams.org | May 16, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )