ജര്‍മ്മനിയിലെ സ്കൂളുകള്‍ മൈക്രോസോഫ്റ്റ് ഓഫീസ് 365 നിരോധിച്ചു

ഡാറ്റാ സംരക്ഷണ നിയമപ്രകാരം Microsoft Office 365 ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഒരു ജര്‍മ്മന്‍ സംസ്ഥാനം അവരുടെ സ്കൂളുകളോട് പറഞ്ഞു. ക്ലൌഡ് പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത് വിദ്യാര്‍ത്ഥികളുടേയും അദ്ധ്യാപകരുടേയും വിവരങ്ങള്‍ അമേരിക്കന്‍ ഉദ്യാഗസ്ഥര്‍ക്ക് കാണിച്ച് കൊടുക്കുമെന്ന് Hesse Office for Data Protection and Information Freedom വിധിച്ചു. ജര്‍മ്മനിയില്‍ കുറച്ച് വര്‍ഷങ്ങളായി സ്കൂളുകളില്‍ മൈക്രോസോഫ്റ്റ് സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കണോ വേണ്ടയോ എന്നതിനെക്കുറിച്ച് നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ തീരുമാനമുണ്ടായിരിക്കുന്നത്. ഉപയോക്താക്കളുടേയും telemetryയുടേയും ഡാറ്റ അമേരിക്കയിലേക്ക് അയച്ച് കൊടുക്കുന്ന രീതി കമ്പനി നടത്തുന്നതുകൊണ്ടാണിത്. Microsoft Office 365 അയച്ചുകൊടുക്കുന്ന ഡാറ്റയില്‍ സാധാരണ സോഫ്റ്റ്‌വെയര്‍ diagnostics നോടൊപ്പം ഉപയോക്താക്കളുണ്ടാക്കുന്ന രേഖകളില്‍ നിന്നുള്ള വാചകങ്ങള്‍, ഇമെയില്‍ വിഷയ വരി തുടങ്ങിയ ഉള്‍പ്പെട്ടിരിക്കുന്നു എന്ന് നെതര്‍ലാന്‍ഡ്സിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ വര്‍ഷം കണ്ടിരുന്നു.

— സ്രോതസ്സ് cnet.com | Jul 15, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )