മൌന കിയയില്‍ ദൂരദര്‍ശിനി പണിയുന്നതിനെ ഹവായ്‌യിലെ ആദിവാസികള്‍ എതിര്‍ക്കുന്നു

Hawaiiയിലെ Big Island ല്‍ ചരിത്രപരമായ ഒരു ആദിവാസി പ്രതിഷേധം വളരുകയാണ്. $140 കോടി ഡോളര്‍ ചിലവ് വരുന്ന ഒരു ദൂരദര്‍ശിനി അവിടെ പണിയുന്നതിനെതിരെ ആയിരക്കണക്കിന് ആളുകള്‍ വിശുദ്ധ സ്ഥലമായ Mauna Kea ല്‍ ഒത്തുകൂടി ആ സ്ഥലം സംരക്ഷിക്കാന്‍ ശ്രമിക്കുന്നു. പ്രപഞ്ചത്തിന്റെ ആഴങ്ങളിലേക്ക് നോക്കാനായി Thirty Meter Telescope സഹായിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. എന്നാല്‍ തങ്ങളുടെ അനുമതിയില്ലാതെയാണ് പണി നടക്കുന്നതെന്നും അവരുടെ വിശുദ്ധ സ്ഥലം നശിപ്പിക്കുകയാണെന്നും പ്രാദേശിക പ്രതിഷേധക്കാര്‍ പറയുന്നു. കഴിഞ്ഞ ആഴ്ച പോലീസ് റോഡ് തടഞ്ഞ ഹവായ്‌യിലെ 33 മുതിര്‍ന്ന മനുഷ്യരെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച നടന്ന പ്രതിഷേധത്തില്‍ 2,000 പേര്‍ പങ്കെടുത്തു.

— സ്രോതസ്സ് democracynow.org | Jul 22, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )