എത്രമാത്രം പുസ്തകങ്ങള്‍ ആണ് നിങ്ങളുടെ സാമൂഹ്യ മാധ്യമ സ്വഭാവം മാറ്റിവെക്കുന്നത്?

ഇന്റര്‍നെറ്റിലെ പുതിയ ഒരു കണക്ക് കൂട്ടല്‍ നിങ്ങളില്‍ അപരാധം ഉണ്ടാക്കുന്ന ഒരു സത്യം പറയുന്നു. സാമൂഹ്യ മാധ്യമം നിങ്ങളുപയോഗിച്ചില്ലെങ്കില്‍ ഒരു വര്‍ഷം നിങ്ങള്‍ക്ക് വായിക്കാന്‍ കഴിയുന്ന പുസ്തകങ്ങളുടെ എണ്ണം ആണത്. Omni Calculator പ്രസിദ്ധപ്പെടുത്തിയ അതില്‍ ഓരോ ദിവസവും, മണിക്കൂറും, മിനിട്ടും നിങ്ങള്‍ എത്ര പ്രാവശ്യം, സാമൂഹ്യ മാധ്യമങ്ങള്‍ സന്ദര്‍ശിക്കുന്നുവെന്നും എത്ര സമയം അതില്‍ ചിലവഴിക്കുന്നു എന്നും കൊടുക്കാം. നിങ്ങള്‍ കൊടുക്കുന്നത് നഷ്ടപ്പെടുന്ന മൊത്തം സമയമാണ്. അതില്‍ നിന്ന് നിങ്ങള്‍ക്ക് വായിക്കാമായിരുന്ന പുസ്തകങ്ങളുടെ എണ്ണം കണ്ടുപിടിക്കുന്നു. എന്നാല്‍ ഈ പ്രവര്‍ത്തി നിങ്ങളെ അത്യധികം ആസക്തിയുണ്ടാക്കുന്ന സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് മോചിപ്പിക്കാന്‍ പര്യാപ്തമല്ല. അവയെ പൂര്‍ണ്ണമായും ഉപേക്ഷിച്ചങ്കിലേ വ്യക്തിപരമായി പുതിയ ജീവിതം തുടങ്ങാനാകൂ. അപ്പോള്‍ നിങ്ങള്‍ ‘സാങ്കേതികവിദ്യയുടെ തത്വശാസ്ത്രം’ നടപ്പാക്കേണ്ടിവരും. നിങ്ങള്‍ക്ക് Digital Minimalism തുടങ്ങുകയും ചെയ്യാം.

omnicalculator.com

— സ്രോതസ്സ് treehugger.com | Aug 15, 2019

Nullius in verba


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )