കോടീശ്വരന്‍മാര്‍ ബര്‍ണിയെ വെറുക്കുന്നു

അമേരിക്കയിലെ Democratic പ്രസിഡന്റ് സ്ഥാനാര്‍ത്ഥിമാരില്‍ എത്ര പേരെ അതി സമ്പന്നര്‍ ഇഷ്ടപ്പെടുന്നു എന്നതിന്റെ ഒരു റിപ്പോര്‍ട്ട് Forbes പുറത്തിറക്കി. Pete Buttigieg നാണ് ഏറ്റവും കൂടുതല്‍ പണക്കാരായ സുഹൃത്തുക്കളുള്ളത്. 23 ശതകോടീശ്വരന്‍മാരാണ് അദ്ദേഹത്തിന് സംഭാവന കൊടുത്തിരിക്കുന്നു. Sen. Kamala Harris ന് 17 ശതകോടീശ്വരന്‍മാര്‍ സംഭാവന കൊടുത്തു. മുമ്പത്തെ വൈസ് പ്രസിഡന്റ് Joe Biden ന് 13 ശതകോടീശ്വരന്‍മാരും Sen. Elizabeth Warren ന് രണ്ട് ശതകോടീശ്വരന്‍മാരും സംഭാവന കൊടുത്തു. എന്നാല്‍ Sen. Bernie Sanders ന് ഒരൊറ്റ ശതകോടീശ്വരന്‍മാരും ഒരു പൈസ പോലും കൊടുത്തില്ല.

— സ്രോതസ്സ് splinternews.com | 8/06/19

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )