അമേരിക്കയിലെ നീതിന്യായ വ്യവസ്ഥയുടെ പരാജത്തെ വ്യക്തമാക്കുന്നതാണ് ബേക്കറിയില്‍ നിന്ന് $50.75 ഡോളര്‍ മോഷ്ടിച്ച കുറ്റത്തിന് പരോള്‍ പോലുമില്ലാത്ത ജീവപര്യന്ത ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന ഒരു മനുഷ്യനെ കാര്യം. കഴിഞ്ഞ ആഴ്ച ഒരു ജഡ്ജി ഈ കേസില്‍ പുനര്‍വിധി പ്രഖ്യാപിച്ചു. 1983 ലെ first degree മോഷണത്തിന് Alvin Kennard ഇതിനകം തന്നെ 35 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ചു കഴിഞ്ഞു. Alabama Board of Corrections ന്റെ പരിശോധന കഴിഞ്ഞാലുടന്‍ തന്നെ ദിവസങ്ങള്‍ക്കകം Kennard നെ പുറത്തുവിടുമെന്ന് കരുതുന്നു.
— സ്രോതസ്സ് commondreams.org | Aug 30, 2019
കെ വേണുവിന്റെ ഒക്കെ ചക്കര ജ്ഞാനോദയ രാജ്യമാണ്!
അമേരിക്കയില്‍ അടിമത്തം ഇല്ലാതാക്കിയത് ജയിലുകള്‍ക്ക് പുറത്താണ് എന്നതില്‍ നിന്ന് ഇതിന്റെ രഹസ്യം മനസിലാകും.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.