മാധ്യമ സ്വാതന്ത്ര്യത്തിന് മേല്‍ അഭൂതപൂര്‍വ്വമായ ആക്രമണവുമായി Official Secrets Act പ്രകാരം കേസെടുക്കുമെന്ന് ലണ്ടനിലെ Metropolitan Police ഭീഷണിപ്പെടുത്തുന്നു. Sir Kim Darroch എഴുതിയ ഡിപ്ലോമാറ്റിക് ടെലഗ്രാമുകള്‍ ചോര്‍ന്നതിന്റെ പേരില്‍ Official Secrets Act ലംഘിക്കപ്പെട്ടു എന്ന ആരോപണത്തെക്കുറിച്ച് Counter Terrorism Command അന്വേഷണം നടത്തുമെന്ന് Assistant Commissioner ആയ Neil Basu പ്രഖ്യാപിച്ചു. അമേരിക്കയിലെ ബ്രിട്ടണിന്റെ അംബാസിഡറായിരുന്ന Darroch എഴുതിയ പ്രസിഡന്റ് ട്രമ്പിനെ അധിക്ഷേപിക്കുന്ന രഹസ്യ വിശകലനം Mail പത്രത്തില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം ആ സ്ഥാനത്ത് നിന്ന് രാജി വെച്ചു. ഈ പരാമര്‍ശത്തിന് Darroch നെ ട്രമ്പ് കര്‍ക്കശമായി ശാസിച്ചു.
— സ്രോതസ്സ് wsws.org | 16 Jul 2019
അയ്യോ ഭീകരവാദമല്ലേ അപ്പോ നമുക്ക് ജ്ഞാനോദയം കാണിക്കാന്‍ പറ്റുമോ?
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.