പത്രപ്രവര്‍ത്തന് മേലുള്ള നിയമത്തിന്റെ അഭൂതപൂര്‍വ്വമായ ആക്രമണം എന്ന് അസാഞ്ജിന്റെ വക്കീല്‍ അപലപിച്ചു

ലോകം മൊത്തമുള്ള പത്രപ്രവര്‍ത്തനത്തിന് നാശകാരിയായ പ്രത്യാഘാതമങ്ങളുണ്ടാക്കുന്നതാണ് ഫെബ്രുവരിയില്‍ നടക്കാന്‍ പോകുന്ന അമേരിക്കയിലേക്കുള്ള അസാഞ്ജിന്റെ നാടുകടത്തല്‍ വിചാരണ വൈകിപ്പിക്കാനുള്ള അപേക്ഷ തള്ളിക്കളഞ്ഞ ബ്രിട്ടീഷ് ജഡ്ജിയുടെ പ്രവര്‍ത്തി എന്ന് വിക്കിലീക്സിന്റെ സ്ഥാപകനായ ജൂലിയാന്‍ അസാഞ്ജിന്റെ വക്കീല്‍മാര്‍ മുന്നറീപ്പ് നല്‍കുന്നു. ലണ്ടനില്‍ Westminster Magistrates’ കോടതിയില്‍ നടന്ന വിചാരണയില്‍ അസാഞ്ജിന് തന്റെ പേരും ജനന തീയതിയും പോലും പറയുന്നതിന് പാടുപെട്ടു. “എനിക്ക് ശരിയായി ചിന്തിക്കാനാകുന്നില്ല,” എന്ന് അസാഞ്ജ് ജഡ്ജി Vanessa Baraitser നോട് പറഞ്ഞു. ബ്രിട്ടണിലെ ഇക്വഡോര്‍ എംബസിയില്‍ നിന്നും വലിച്ചിഴച്ച് കൊണ്ടുപോയ അന്നുമുതല്‍ വിക്കിലീക്സ് സ്ഥാപകന്‍ ജയിലിലാണ്. അസാഞ്ജിനെ ശാരീരികമായും മാനസികമായും ആയ തകര്‍ച്ച ദീര്‍ഘകാലത്തെ ഏകാന്തതയാണെന്ന് അദ്ദേഹത്തെ പിന്‍തുണക്കുന്നവര്‍ പറയുന്നു. അത് ഐക്യരാഷ്ട്രസഭ പീഡനമെന്ന് വിളിച്ച് അപലപിച്ചിരുന്നു.

— സ്രോതസ്സ് commondreams.org | Oct 21, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )