Dodd-Frank Act നിയമ നിയന്ത്രണം ഇല്ലാതാക്കാനായ ബില്ല് കോണ്‍ഗ്രസ് പാസാക്കി

അമേരിക്കയില്‍ 2010 ലെ Dodd-Frank Wall Street Reform and Consumer Protection Act ലെ പ്രധാന നിയന്ത്രണങ്ങലില്‍ നിന്ന് ആയിരക്കണക്കിന് ബാങ്കുകളെ ഒഴുവാക്കാനുള്ള നിയമം കോണ്‍ഗ്രസ് പാസാക്കി. അതിനാല്‍ സാമ്പത്തിക തകര്‍ച്ചയെ തടയുന്ന നിയന്ത്രണങ്ങള്‍ ധാരാളം ബാങ്കുകള്‍ക്ക് ഇനി പാലിക്കേണ്ടതില്ല. 2008 ലെ സാമ്പത്തിക തകര്‍ച്ചക്ക് ശേഷം പാസാക്കിയ നിയമമാണ് Dodd-Frank Act. വാള്‍സ്ട്രീറ്റ് ബാങ്കുകളുടെ അപകടകരമായ വായ്പകൊടുക്കലില്‍ നിന്ന് പ്രകോപിതമായാണ് അന്ന് ഈ നിയമം നിര്‍മ്മിച്ചത്.

അപൂര്‍വ്വമായ bipartisan ശ്രമതതില്‍ ജനപ്രതിനിധികള്‍ 159 ന് 258 എന്ന നിലയില്‍ $25000 കോടി ഡോളര്‍ ആസ്തിയില്‍ കുറവുള്ള ബാങ്കുകളെ ഇത്തരത്തിലുള്ള എല്ലാ നിയന്ത്രണങ്ങളില്‍ നിന്നും ഒഴുവാക്കാന്‍ വോട്ടു ചെയ്തു. ബാങ്കുകളുടെ ലാഭം കുതിച്ചുയരുന്ന കാലത്താണ് ഇത് നടന്നത്. Federal Deposit Insurance Corporation ന്റെ റിപ്പോര്‍ട്ട് പ്രകാരം ബാങ്കുകളുടേയും saving സ്ഥാപനങ്ങളുടേയും വരുമാനം $5600 കോടി ഡോളര്‍ ആയി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 27% വര്‍ദ്ധനവാണിത്. 33 ഡമോക്രാറ്റുകള്‍ റിപ്പബ്ലിക്കന്‍മാരോട് കൂടിച്ചേര്‍ന്ന് ഈ സാമ്പത്തിക നിയന്ത്രണം എടുത്തുകളയുന്നതിന് വോട്ട് ചെയ്തു. അത് നിയമമാകുന്നതോടെ സര്‍ക്കാരിന്റെ കടുത്ത നിയന്ത്രണങ്ങള്‍ നേരിടേണ്ട ബാങ്കുകളുടെ എണ്ണം 10 ല്‍ കുറവായി മാറും.

— സ്രോതസ്സ് democracynow.org | 2018/5/23

എത്ര പ്രാവശ്യം ചരിത്രം ആവര്‍ത്തിക്കും? ഏത് നിയമമായാലും സമ്പന്നര്‍ അതിനെ അവസാനം ഇല്ലാതാക്കും.
ദശാബ്ദങ്ങളായി സമ്പന്നര്‍ നടത്തിയ ശ്രമത്തിന്റെ ഫലമായാണ് ക്ലിന്റണിന് Glass-steagal തകര്‍ക്കാനായത്. ഇപ്പോള്‍ വെറും 10 വര്‍ഷത്തിനകം Dodd-Frank Act അവര്‍ പൊളിച്ചു.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.


പൌരത്വ നിയമത്തോടൊപ്പം ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കുക.

റിലയന്‍സ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കുക. യഥാര്‍ത്ഥ യജമനന്‍മാര്‍ക്ക് വേദന അനുഭവിച്ചെങ്കിലേ മാറ്റം ഉണ്ടാകൂ.
രാഷ്ട്രീയ പ്രശ്നങ്ങളെ ഭരണഘടനയുടേയും സുപ്രീംകോടതിയുടേയും ശക്തിപരീക്ഷണമായി മാറ്റരുത്. രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് ഗാന്ധിജിയുടെ നിസഹകരണ സമരമാര്‍ഗ്ഗത്തിലൂടെ രാഷ്ട്രീയമായ പരിഹാരമാണ് വേണ്ടത്. അതിനായി പ്രവര്‍ത്തിക്കുക.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )