വികസനപദ്ധതികൾക്ക് വനം വിട്ടുനൽകി; പകരം വനവത്‌കരണമുറപ്പാക്കുന്നതിൽ ഉത്തരമില്ലാതെ പരിസ്ഥിതി മന്ത്രാലയം

കഴിഞ്ഞവർഷം ഫെബ്രുവരി- ജൂൺ കാലയളവിൽ വികസനപദ്ധതികൾക്കായി വിട്ടുനൽകിയത് 3457 ഹെക്ടറിലധികം വനഭൂമിയാണ്. ഇത്രയും ഭൂമി വിട്ടുനൽകുമ്പോൾ പകരം വനവത്‌കരണത്തിനാവശ്യമായ ഭൂമിയും ഫണ്ടും ഉറപ്പാക്കിയോയെന്നതിൽ കണക്കുകൾ ലഭ്യമല്ലെന്ന് വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിൽ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് മൊത്തം ഭൂമിയുടെ 5.4 ശതമാനം സംരക്ഷിത വനമേഖലയാണ്. പകരം വനവത്‌കരണത്തിലെ അവ്യക്തത വനവിസ്തൃതിയുടെ ശോഷണത്തിലേക്ക് വഴിെവക്കും ദേശീയ വന്യജീവിബോർഡിനു കീഴിലെ സ്റ്റാൻഡിങ് കമ്മിറ്റിയാണ് വനഭൂമി വികസനപദ്ധതികൾക്ക് വിട്ടുനൽകാൻ തീരുമാനമെടുക്കുന്നത്. 2014 മുതൽ കമ്മിറ്റിയുടെ പരിഗണനയ്ക്കുവന്ന 97 ശതമാനം പദ്ധതികളും സംരക്ഷിതവനമേഖലയോടുചേർന്നുള്ള ഭൂമിയിലേതാണ്. … Continue reading വികസനപദ്ധതികൾക്ക് വനം വിട്ടുനൽകി; പകരം വനവത്‌കരണമുറപ്പാക്കുന്നതിൽ ഉത്തരമില്ലാതെ പരിസ്ഥിതി മന്ത്രാലയം

ഫോണിന്റെ സ്ഥന രഹസ്യാന്വേഷത്തെയാണ് ഇൻഡ്യ പ്രാധാന്യം കൊടുക്കുന്നത്. ആപ്പിളും ഗൂഗിളും സാംസങ്ങും പ്രതിഷേധിക്കുന്നു

മെച്ചപ്പെട്ട രഹസ്യാന്വേഷണത്തിന് വേണ്ടി സ്മാർട്ട് ഫോൺ സ്ഥാപനങ്ങൾ ഉപഗ്രഹ സ്ഥാന പിൻതുടരൽ ലഭ്യമാക്കുയും അത് എല്ലായിപ്പോഴും പ്രവർത്തനക്ഷമവും ആയി നി‍ത്താനും വേണ്ടിയുള്ള ടെലികോം വ്യവസായ നിർദ്ദേശത്തെ ഇൻഡ്യയുടെ സർക്കാർ പരിശോധിക്കുന്നു. 5 സ്രോതസുകളിൽ നിന്നുള്ള രേഖകളും, ഇമെയിലുകളും അനുസരിച്ച് സ്വകാര്യത വ്യാകുലത കാരണം ആപ്പിളും ഗൂഗിളും സാംസങ്ങും ഈ നിക്കത്തെ പ്രതിഷേധിക്കുന്നു. സർക്കാർ പ്രവർത്തിക്കുന്ന സൈബർ സുരക്ഷ ആപ്പ് എല്ലാ ഉപകരണങ്ങളിലും സ്ഥാപിക്കാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ തിരൂമാനത്തിനെതിരെ സ്വകാര്യതയെ കുറിച്ചുള്ള വലിയ ചർച്ചകളുണ്ടായിരിക്കുകയാണ്. ചാരപ്പണിയുടെ സാദ്ധ്യതയെക്കുറിച്ച് … Continue reading ഫോണിന്റെ സ്ഥന രഹസ്യാന്വേഷത്തെയാണ് ഇൻഡ്യ പ്രാധാന്യം കൊടുക്കുന്നത്. ആപ്പിളും ഗൂഗിളും സാംസങ്ങും പ്രതിഷേധിക്കുന്നു

കറുത്ത സ്ത്രീയെ നഗര മാനേജറായി ജോലിക്കെടുത്തതുകൊണ്ട് വടക്കെ കരലിന പോലീസ് വകുപ്പ് മൊത്തം രാജിവെച്ചു

വടക്കെ കരലിന പോലീസ് വകുപ്പ് മൊത്തം രാജിവെച്ചു. ഒരു കറുത്ത സ്ത്രീയെ നഗര മാനേജറായി ജോലിക്കെടുത്തതിന് ശേഷമാണ് ഇത്. 1,500 താമസക്കാരുള്ള ചെറു നഗരത്തിലെ പൊതു സുരക്ഷയേയും വംശ ബന്ധങ്ങളേയും കുറിച്ച് തുറന്ന ചർച്ചക്ക് ഇത് വഴിവെച്ചു. Justine Jones എന്ന കറുത്ത സ്ത്രീ പുതിയ നഗര മാനേജറായി ജോലിക്ക് കയറിയതിന് രണ്ട് മാസത്തിന് ശേഷം “പകയുള്ള” തൊഴിൽ ചുറ്റുപാട് ആണെന്ന് പറഞ്ഞ് North Carolina യിലെ Kenly യിലെ മൊത്തം പോലീസ് വകുപ്പാണ് രാജിവെച്ചത്. നഗരത്തിന്റെ … Continue reading കറുത്ത സ്ത്രീയെ നഗര മാനേജറായി ജോലിക്കെടുത്തതുകൊണ്ട് വടക്കെ കരലിന പോലീസ് വകുപ്പ് മൊത്തം രാജിവെച്ചു

ഉന്നത ഉദ്യോഗസ്ഥരെ കോടതി വെറുതെവിട്ടത് ഫ്ലിന്റിലെ ജനങ്ങളെ വെറുപ്പിച്ചു

സംസ്ഥാനത്തെ മുമ്പത്തെ ഉദ്യോഗസ്ഥരെ മിഷിഗൺ സുപ്രീം കോടതി ശരിക്കും ശിക്ഷിക്കാത്തതിൽ ഫ്ലിന്റിലെ ജനങ്ങൾ നിരാശയും വെറുപ്പും പ്രകടിപ്പിച്ചു. നഗരത്തിലെ ജല പ്രതിസന്ധിയുടെ ഉത്തരവാദിത്തം വൈകിപ്പിക്കുകയുമാണ് ചെയ്തിരിക്കുന്നത്. ഒരു ലക്ഷം ആളുകളെ വിഷം കൊടുത്ത അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ ദുരതന്തങ്ങളിലൊന്നായ ഈ പ്രശ്നത്തിൽ ആരേയും ക്രിമിനലായി ഉത്തരവാദിത്തത്തിൽ കൊണ്ടുവന്നിട്ടില്ല എന്ന് Flint Rising പ്രസ്ഥാവനയിൽ പറഞ്ഞു. 6-0 വിധിയിൽ ഈ സംഘം അവരുടെ അസംതൃപ്തി അറിയിച്ചു. ഫ്ലിന്റിലെ ജല പ്രതിസന്ധി തുടങ്ങിയിട്ട് 2,986 ദിവസങ്ങളായി. വർഷം … Continue reading ഉന്നത ഉദ്യോഗസ്ഥരെ കോടതി വെറുതെവിട്ടത് ഫ്ലിന്റിലെ ജനങ്ങളെ വെറുപ്പിച്ചു

യുക്തിരഹിതമായ നിയന്ത്രണങ്ങൾ!

[ഭരണഘടനയുടെ ഒരു ചെറിയ ഭാഗത്തിന്റെ ആവിഷ്കരണത്തിനെക്കുറിച്ചുള്ള സംഭവങ്ങളാണ് ചുവടെ കൊടുക്കുന്നത്. ഭരണഘടന ഞങ്ങളുടെ ജാതിക്കാരനായ ഒരാളുടെ മാത്രം ഔദാര്യമാണെന്ന് ജാതി പൊങ്ങച്ചം പറയുന്ന ജാതിഫാസിസ്റ്റ് പ്രജകൾക്ക് വേണ്ടി സമർപ്പിക്കുന്നു.] Kunal Kamra ft. Srijan Sandip Mandal | 004 അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): 1/4th സ്വതന്ത്രമായി. കുറച്ച് പാകിസ്ഥാനിൽ പോയി, ബാക്കി princely states ക്യാബിനറ്റ് മിഷൻ പദ്ധി. അയഞ്ഞ സംസ്ഥാനങ്ങളുടെ ഒരു സംഘമായി ഇൻഡ്യയെ മൂന്നായി വിഭജിക്കുക. ഹിന്ദു ഭൂരിപക്ഷ സംസ്ഥാനങ്ങൾ, മുസ്ലീം … Continue reading യുക്തിരഹിതമായ നിയന്ത്രണങ്ങൾ!

വാൾസ്ട്രീറ്റിന് സർക്കാരെങ്ങനെയാണ് ധനസഹായം നൽകുന്നത്

https://soundcloud.com/thesocialistprogram/grand-theft-banks-how-the-government-funds-wall-street Richard Wolff Grand Theft Banks The Socialist Program

സർക്കാർ കമ്മിയെക്കുറിച്ചുള്ള വലിയ കെട്ടുകഥ

https://www.ted.com/talks/stephanie_kelton_the_big_myth_of_government_deficits/ Stephanie Kelton — സ്രോതസ്സ് ted.com | Aug 2021