ഞങ്ങൾ കണ്ട, കേട്ട രാഷ്ട്രീയക്കാരുടെ കണക്ക്

akg, ch മുഹമ്മദ് കോയ, ems, അച്ചുതമേനോൻ. ch മുഹമ്മദ് കോയ മരിച്ചപ്പോഴാണ് അദ്ദേഹം എത്ര നിസ്വനായിരുന്നു എന്ന് മനസിലായത്. കാശില്ലാത്ത് ആളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വീട് ഏതോ ബാങ്കിൽ പണയം വെച്ചിരുന്നു. അത് ജപ്തി ചെയ്യാൻ പോകുകയാണെന്ന് മാതൃഭൂമിയിൽ വാർത്ത വന്നു. മാതൃഭൂമി എപ്പോഴും മാപ്പിള വിരുദ്ധ പത്രമാണ്, അത് കളവാണെന്നൊക്കെ പറഞ്ഞ് ലീഗുകാരപ്പോൾ ബഹളമുണ്ടാക്കി. അന്ന് മുനീർ ബാംഗ്ലൂരിൽ മെഡിസിന് പഠിക്കുകയായിരുന്നു. മുനീറിനോട് മാതൃഭൂമി ചോദിച്ചു. മുനീർ അത് സത്യമാണെന്ന് പറഞ്ഞു. അപ്പോഴാണ് ആളുകൾക്ക് … Continue reading ഞങ്ങൾ കണ്ട, കേട്ട രാഷ്ട്രീയക്കാരുടെ കണക്ക്