ചൊവ്വയില്‍ ജീവിക്കുന്ന 10 ലക്ഷം പേര്‍ക്ക് ആഹാരം കൊടുക്കാന്‍ നമുക്കാകുമോ?

ചൊവ്വയിലെ പത്ത് ലക്ഷമാളുകളെ ഭക്ഷ്യ സുരക്ഷിതമാക്കാനുള്ള വിഭവ ഉപയോഗങ്ങളും സാങ്കേതികവിദ്യ പദ്ധതിതന്ത്രങ്ങളും പ്രകോപനപരമയ ഒരു പഠനം പരിശോധിക്കുന്നു. ജനസംഖ്യാ വര്‍ദ്ധനവ്, സ്ഥലത്തിന്റെ ഉപയോഗം, സാദ്ധ്യതയുള്ള ആഹാര സ്രോതസ്സുകള്‍ എന്നിവയുടെ വിശദമായ ഒരു മാതൃക 100 വര്‍ഷത്തിനകം ഭക്ഷ്യ സുരക്ഷ നേടിയെടുക്കാം എന്ന് കാണിക്കുന്നു. New Space: The Journal of Space Entrepreneurship and Innovation ല്‍ ആണ് ഈ പഠനം വിവിധ ആഹാര സ്രോതസ്സുകളെ ഈ പഠനം പരിശോധിച്ചു. ഭൂമിയില്‍ നിന്ന് കൊടുക്കുന്ന ആഹാരവും ചൊവ്വയില്‍ പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ആഹാരവും തമ്മിലുള്ള തുലനതയിലെ മാറ്റവും അളവ്പരമായി മോഡല് ചെയ്തു.

— സ്രോതസ്സ് home.liebertpub.com | Sep 24, 2019

കൊള്ളാം. പക്ഷേ ആഹാരം ഇല്ലാതെ ജീവിക്കാനുള്ള വഴിയൊന്നും ഇവന്‍മാര്‍ക്ക് കണ്ടുപിടിച്ച് കൂടേ?…
ഇതാണ് 17 ആം നൂറ്റാണ്ടില്‍ സംഭവിച്ചത്. വളര്‍ന്ന് വീര്‍പ്പുമുട്ടിയ മുതലാളിത്തം അമേരിക്കയിലേക്കും, ക്യാനഡയിലേക്കും, ആസ്ട്രേലിയയിലേക്കും കുടിയേറി. അതായത് മുതലാളിത്തം ഒരിക്കലും അതിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കില്ല. ഒന്നുകില്‍ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്കോ ഒരു സമയത്ത് നിന്ന് മറ്റൊരു സമയത്തേക്കോ മാറ്റുക മാത്രം ചെയ്യും. സൂക്ഷിക്കുക.
മനുഷ്യ സംസ്കാരം ഉണ്ടാകുന്നത് കൃത്രിമമായി ഇങ്ങനെയാണ്.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )