ബ്രിട്ടണുമായി ഫേസ്‌ബുക്കും വാട്ട്സാപ്പും സന്ദേശങ്ങള്‍ കൈമാറണം.

അമേരിക്കയിലെ സാമൂഹ്യ നിയന്ത്രണ മാധ്യമ പ്ലാറ്റ്ഫോമുകളായ ഫേസ്‌ബുക്കും വാട്ട്സാപ്പും ഉപയോക്താക്കളുടെ encrypted സന്ദേശങ്ങള്‍ ബ്രിട്ടീഷ് പോലീസിന് കൈമാറണം എന്ന് രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള പുതിയ ഒരു കരാര്‍ ആവശ്യപ്പെടുന്നു. end-to-end encrypted സന്ദേശം അയക്കാനുള്ള ഫേസ്‌ബുക്കിന്റെ പരിപാടിക്കെതിരെ അത് കുറ്റവാളികളെ സഹായിക്കും എന്ന മുന്നറീപ്പ് ബ്രിട്ടണിന്റെ ആഭ്യന്തര സെക്രട്ടറി Priti Patel മുമ്പ് കൊടുത്തിരുന്നു. രഹസ്യാന്വേഷ​ണ സ്ഥാപനങ്ങള്‍ക്ക് ഈ പ്ലാറ്റ്ഫോമുകളിലേക്ക് പ്രവേശിക്കാനായി സാമൂഹ്യ മാധ്യമ സ്ഥാപനങ്ങള്‍ “പിന്‍ വാതിലുകള്‍” നിര്‍മ്മിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

— സ്രോതസ്സ് bloomberg.com | Sep 28, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )