കാലാവസ്ഥ പ്രവര്‍ത്തനം ആവശ്യപ്പെടുന്ന ഉന്‍മൂലന ലഹളയില്‍ പങ്കെടുത്ത 700+ ആളുകളെ അറസ്റ്റ് ചെയ്തു

കാലാവസ്ഥാ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് Extinction Rebellion റോഡുകള്‍ ഉപരോധിക്കുകയും പൊതു സ്ഥലങ്ങള്‍ കൈയ്യേറുകയും ചെയ്തതിന്റെ ഭാഗമായി സിഡ്നി മുതല്‍ ന്യൂയോര്‍ക്ക് സിറ്റി വരെ 700 ല്‍ അധികം ആളുകളെ ലോകം മൊത്തം അറസ്റ്റ് ചെയ്തു. Westminster പ്രദേശത്തെ 11 സ്ഥലങ്ങള്‍ കൈയ്യേറിയതിന് ലണ്ടനില്‍ മാത്രം 300 ന് അടുത്ത് ആളുകളെയാണ് അറസ്റ്റ് ചെയ്തത്. വാള്‍സ്ട്രീറ്റില്‍ മരിച്ച് വീഴല്‍ നടത്തിയതിന് ന്യൂയോര്‍ക്ക് സിറ്റിയില്‍ 90 പേരെ അറസ്റ്റ് ചെയ്തു. New York Stock Exchange ന് പുറത്തുള്ള കാളയുടെ പ്രതിമയില്‍ അവര്‍ പ്രതീകാത്മകമായി കൃത്രിമ രക്തം ഒഴുക്കി. Amsterdam, Vienna, Madrid എന്നിവിടങ്ങളില്‍ ഡസന്‍ കണക്കിന് ആളുകളെ അറസ്റ്റ് ചെയ്തു. Brisbane, Australia യില്‍ സാമൂഹ്യപ്രവര്‍ത്തകര്‍ Story Bridge ല്‍ ആറ് മണിക്കൂര്‍ തൂങ്ങിക്കിടന്നു. Chile, Colombia, Mexico എന്നിവിടങ്ങളിലും സാമൂഹ്യ പ്രവര്‍ത്തകര്‍ നിരത്തുകള്‍ കൈയ്യേറി.

— സ്രോതസ്സ് democracynow.org | Oct 08, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )