കുട്ടികളുടെ തലച്ചോറിന് നാശമുണ്ടാക്കുന്ന കീടനാശി കാലിഫോര്‍ണിയ നിരോധിക്കാന്‍ പോകുന്നു

ബദാം, നാരങ്ങ, പരുത്തി, മുന്തിരി, അകരോട്ടുമരം മറ്റ് വിളകള്‍ക്ക് അടിക്കുന്ന chlorpyrifos എന്ന കീടനാശിനി സംസ്ഥാനം നിരോധിക്കാന്‍ പോകുന്നു. ദുര്‍ബലമായ തലച്ചോറും neurological വികാസവും ഉള്‍പ്പടെ കുട്ടികളില്‍ ഗൌരവകരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു എന്ന വര്‍ഷങ്ങളായി നടത്തിയ പഠനത്തില്‍ നിന്ന് വ്യക്തമായതിന് ശേഷമാണിത്. ഒബാമയുടെ സര്‍ക്കാരിന്റെ കാലത്ത് US Environmental Protection Agency (EPA) ഈ കീടനാശി നിരോധിക്കാന്‍ പോയതായിരുന്നു. എന്നാല്‍ ട്രമ്പ് സര്‍ക്കാര്‍ ആ നീക്കത്തെ തിരിച്ചു. ശാസ്ത്രീയ പഠനങ്ങളെ തള്ളിക്കളഞ്ഞു. ഒരു chlorpyrifos ഉത്പാദകരായ DowDuPont ന്റെ താല്‍പ്പര്യത്തെയാണ് ട്രമ്പ് സര്‍ക്കാര്‍ പിന്‍തുണക്കുന്നതെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നു. chlorpyrifos ന്റെ ഗാര്‍ഹിക ഉപയോഗം അമേരിക്ക 2001 ല്‍ നിരോധിച്ചിരുന്നു. 24 യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രതിവര്‍ഷം 10,000 ടണ്ണിലധികം organophosphates ആണ് അടിക്കുന്നത്.

— സ്രോതസ്സ് theguardian.com | 8 May 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )