കാലിഫോര്‍ണിയയിലെ കാട്ടിതീ കാരണം ഒരു ലക്ഷം പേരെ അധികൃതര്‍ നീക്കം ചെയ്തു


A wildfire is destroying homes near L.A. (YouTube screen grab)

ലോസാഞ്ജലസിന്റെ വടക്കെ അരികില്‍ കാട്ടുതീ നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് ആയിരക്കണക്കിന് ആളുകളെ അവരുടെ വീടുകളില്‍ നിന്ന് നിര്‍ബന്ധിച്ച് നീക്കം ചെയ്തു. അഗ്നിശമന പ്രവര്‍ത്തകര്‍ തീ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ തീവൃമായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. 20,000 വീടുകളില്‍ നിന്ന് ഒരു ലക്ഷത്തിലധികം ആളുകളെ നിര്‍ബന്ധിതമായി ഒഴുപ്പിച്ചു എന്ന് പോലീസ് മേധാവി Michel Moore പറഞ്ഞു. വരണ്ട കാറ്റുള്ള കാലാവസ്ഥയില്‍ തങ്ങളുടെ ഉപകരണങ്ങള്‍ കാട്ടുതീക്ക് കാരണമാകാതിരിക്കാനായി Pacific Gas and Electric Co. എന്ന വൈദ്യുതി കമ്പനി ഏകദേശം പത്ത് ലക്ഷത്തിലധികം ആളുകള്‍ക്കുള്ള വൈദ്യുതി വിഛേദിച്ച നടപടി നിര്‍ത്തിവെച്ചതിനാല്‍ വടക്കന്‍ കാലിഫോര്‍ണിയയില്‍ വെളിച്ചം തിരിച്ചെത്തിയിട്ടുണ്ട്.

— സ്രോതസ്സ് truthdig.com | Oct 11, 2019

കേരളത്തിലും ലൈന്‍ വലിക്കുന്നവരെ വിശ്വസിക്കുന്നവര്‍ അറിയുക.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )