ETH Zurich, Princeton Environmental Institute (PEI), Free University of Brussels എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ 1,000 ന് അടുത്ത് veterinary reports പരിശോധിച്ച് ലോകം മൊത്തമുള്ള താഴ്ന്നതും-മദ്ധ്യവുമായ സമ്പദ്‌വ്യവസ്ഥയുള്ള രാജ്യങ്ങളിലെ antimicrobial പ്രതിരോധത്തെക്കുറിച്ച് പഠിച്ചു. 2000 – 2018 കാലത്ത് ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ തോത് 50% ആയിരുന്ന വികസ്വരരാജ്യങ്ങളില്‍ ചിക്കന്റെ പ്രതിരോധം 0.15 ല്‍ നിന്ന് 0.41 ആയി. പന്നിയില്‍ അത് 0.13 ല്‍ നിന്ന് 0.34 ആയി. മനുഷ്യന്റെ ആഹാരത്തിനായുള്ള 40% ചിക്കനിലും മൂന്നിലൊന്ന് പന്നികളും രോഗ ചികില്‍സക്ക് ഉപയോഗിച്ചിരുന്ന ആന്റിബയോട്ടിക്കുകള്‍ പകുതിയിലധികം സമയത്തും പരാജയപ്പെട്ടു എന്നാണതിന്റെ അര്‍ത്ഥം.
— സ്രോതസ്സ് environment.princeton.edu | Oct 9, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.