അമേരിക്കയിലും ക്യാനഡയിലും ഏകദേശം 300 കോടി പക്ഷികള്‍ കഴിഞ്ഞ 50 വര്‍ഷത്തില്‍ ഇല്ലാതായി

Science ജേണലില്‍ പ്രസിദ്ധപ്പെടുത്തിയ ഒരു റിപ്പോര്‍ട്ട് പ്രകാരം 1970ന് ശേഷം അമേരിക്കയിലും ക്യാനഡയിലും പക്ഷികളുടെ എണ്ണം 29% കുറഞ്ഞു. അത് ഏകദേശം 300 കോടി പക്ഷികള്‍ ആണ്. വലിയ ഒരു ecological പ്രശ്നമാണ് കാണിക്കുന്നത്. ഇല്ലാതായ 300 കോടി പക്ഷികളില്‍ 90% ഉം തത്തകള്‍, warblers, finches, swallows ഉള്‍പ്പടെയുള്ള 12 പക്ഷി കുടുംബങ്ങളില്‍ ഉള്‍പ്പെട്ടവയാണ്. സാധാരണ കാണുന്ന ഈ പക്ഷി സ്പീഷീസുകള്‍ ആഹാര ശൃംഘലയിലും വിത്ത് വിതരണം, കീട നിയന്ത്രണം ഉള്‍പ്പടെയുള്ള ജൈവവ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങളിലും വലിയ പങ്കാണ് വഹിക്കുന്നത്.

— സ്രോതസ്സ് 3billionbirds.org | Sep 19, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )