ഇന്‍ഡോനേഷ്യയിലെ സൂമാത്ര ദ്വീപിലെ Peatland തീപിടുത്തം

The advancing fires are clearly delineated by the haze in Cengal, Ogan Komering Ilir district. Image by Nopri Ismi/Mongabay Indonesia.
Cengal സബ് ജില്ലയുടെ പകുതി, ഏകദേശം 2,400 ചതുരശ്ര കിലോമീറ്റര്‍ peatland ആണ്. പാം ഓയില്‍, പള്‍പ്പ് പ്ലാന്റേഷനുകള്‍ക്കായി peat പ്രദേശം മുഴുവന്‍ നിരപ്പാക്കപ്പെട്ടിരിക്കുന്നു. ഒക്റ്റോബര്‍ 24 ന് peatlandന്റെ ചില ഭാഗത്ത് തീ കാണപ്പെട്ടു. ഇപ്രാവശ്യത്തെ തീ പിടുത്തം 2015 ലേതിനേക്കാളും വളരെ മോശമാണ്. അസാധാരണമായി വരണ്ട കാലാവസ്ഥയായതിനാല്‍ അത് കൂടുതല്‍ ശക്തമാണ്. പാം ഓയില്‍, പള്‍പ്പ് പ്ലാന്റേഷനുകള്‍ക്കായി ബോധപൂര്‍വ്വമാണ് തീയിടുന്നത്. അതില്‍ നിന്നുണ്ടാകുന്ന പുക ലക്ഷക്കണക്കിന് ആളുകളുടെ ആരോഗ്യത്തെ ബാധിക്കുന്നു. അത് സിംഗപ്പൂര്‍, മലേഷ്യ വരെയൊക്കെ പടരുന്നു.

— സ്രോതസ്സ് news.mongabay.com | 1 Nov 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

To read post in English:
in the URL, after neritam. append wordpress. and then press enter key.

നേരിടം mail group ല്‍ അംഗമാകാന്‍ ക്ഷണിക്കുന്നു:



ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )