ഫേസ്‌ബുക്ക് ഉപേക്ഷിക്കുന്നത് പരീക്ഷക്ക് കൂടുതല്‍ മാര്‍ക്ക് വാങ്ങാന്‍ സഹായിക്കും

ശരാശരിയില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ ഫേസ്‌ബുക്ക് കൂടുതല്‍ ഉപയോഗിക്കുമ്പോള്‍ അവരുടെ ഗ്രേഡ് കൂടുതല്‍ താഴുന്നതായി ഗവേഷണം കാണിക്കുന്നു. എന്നാല്‍ ഉയര്‍ന്ന മാര്‍ക്കുകളുള്ള കുട്ടികള്‍ ഫേസ്‌ബുക്കില്‍ ചിലവഴിക്കുന്ന സമയം അവരുടെ മാര്‍ക്കിനെ ബാധിക്കുന്നില്ലെന്നും അവര്‍ കണ്ടെത്തി. ദിവസം ശരാശരി രണ്ട് മണിക്കൂര്‍ ഫേസ്‌ബുക്കില്‍ ചിലവഴിക്കുന്ന വിദ്യാര്‍ത്ഥികളിലാണ് പഠനം നടത്തിയത്. ചിലര്‍ ദിവസം 8 മണിക്കൂര്‍ വരെ സാമൂഹ്യ മാധ്യമ സൈറ്റില്‍ സമയം ചിലവഴിക്കുന്നവരാണ്. Computers & Education എന്ന ജേണലില്‍ ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി. വിദ്യാഭ്യാസ ആവശ്യത്തിന് മാത്രമായി ഫേസ്‌ബുക്ക് ഉപയോഗിച്ച കുട്ടികളില്‍ പോലും അത് ഗ്രേഡ് കുറക്കുന്നതിന് കാരണമായി എന്നും കണ്ടെത്തി.

— സ്രോതസ്സ് University of Technology Sydney | Nov 11, 2019

നിങ്ങള്‍ ഇപ്പോള്‍ ഉയര്‍ന്ന ഗ്രേഡുള്ളവരാണെന്ന് കരുതി ഈ സാധനം ഉപയോഗിക്കരുത്. എന്തായാലാലും അതിന് വലിയ സ്വാധീനമുണ്ട്. കഴിവതും സാമൂഹ്യ മാധ്യമങ്ങള്‍ ഉപേക്ഷിക്കുക.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

To read post in English:
in the URL, after neritam. append wordpress. and then press enter key.

നേരിടം mail group ല്‍ അംഗമാകാന്‍ ക്ഷണിക്കുന്നു:



ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )