Bloomberg Billionaires Index ല്‍ പിന്‍തുടരുന്ന ലോകത്തെ ഏറ്റവും സമ്പന്നരായ 500 പേര്‍ $1.2 ലക്ഷം കോടി ഡോളര്‍ നേടി അവരുടെ മൊത്തം സമ്പാദ്യം 25% വര്‍ദ്ധിപ്പിച്ച് $5.9 ലക്ഷം കോടിയിലേക്കെത്തിച്ചു. അമേരിക്കയില്‍ അതിസമ്പന്നരായ 0.1% ആളുകള്‍ 1929 മുതല്‍ ഇന്നുവരെയുള്ള കാലത്ത് ഏറ്റവും കൂടുതല്‍ സമ്പത്ത് നേടിയ കാലമാണിത്. അതാനാല്‍ സമ്പദ്‌വ്യവസ്ഥയെ പുനക്രമീകരിക്കണമെന്ന ആവശ്യം ചില രാഷ്ട്രീയക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. Bloomberg ന്റെ പട്ടികയിലെ 172 അമേരിക്കന്‍ കോടീശ്വരന്‍മാര്‍ $500 കോടി ഡോളര്‍ ആണ് കൂട്ടിച്ചേര്‍ത്തത്.
— സ്രോതസ്സ് bloomberg.com | Dec 27, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.