കോടീശ്വരന്‍മാര്‍ ഇലക്ട്രല്‍ ബോണ്ടുകള്‍ വാങ്ങുന്നു, നേതാക്കള്‍ക്ക് ഫണ്ട് കിട്ടി, നികുതിദായകര്‍ അതിന്റെ ബാങ്ക് ചിലവ് കൊടുക്കുന്നു

ആയിരക്കണക്കിന് കോടിരൂപ ഇന്‍ഡ്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അദൃശ്യരായ കോടീശ്വരന്‍മാര്‍ കൊടുക്കുമ്പോള്‍ ഇന്‍ഡ്യയിലെ നികുതിദായകരാണ് അതിന്റെ ബാങ്ക് ചിലവുകള്‍, കമ്മീഷന്‍ ചിലവ്, മറ്റ് ചിലവുകള്‍ വഹിക്കുന്നത് എന്ന് HuffPost India നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.

രഹസ്യക്കാരായ കോടീശ്വര സംഭാനക്കാരോ പണം കിട്ടുന്ന രാഷ്ട്രീയ പാര്‍ട്ടിയോ ആ രാഷ്ട്രീയ സംഭാവന പണമിടപാട് യാഥാര്‍ത്ഥ്യമാക്കാനുള്ള സുരക്ഷിത ബാങ്ക് സംവിധാനത്തിനോ, അകൌണ്ടുകള്‍ക്കോ, അച്ചടിശാലക്കോ ഒരു പൈസ പോലും കൊടുക്കുന്നില്ല. അതിന് പകരം ആ ചിലവ് വഹിക്കുന്നത്, നേരിട്ടും അല്ലാതെയും നികുതി വരുമാനം ഉള്‍പ്പടെ വരുന്ന ഇന്‍ഡ്യ സര്‍ക്കാരിന്റെ അകൌണ്ടായ Consolidated Fund of India ആണ്. ബാങ്കിങ് ഫീസും കമ്മീഷനും മറ്റും കൊടുക്കേണ്ടിവരുന്ന സാധാരണ പൌരന്‍മാര്‍ നടത്തുന്ന ബാങ്ക് ഇടപാടുകളില്‍ നിന്ന് നേരെ വിപരീതമാണ് ഈ ഇടപാടുകള്‍.

— സ്രോതസ്സ് huffingtonpost.in | Nitin Sethi | 30/01/2020

കള്ളപ്പണം കിട്ടയതും പോര അതില്‍ നിന്ന് അല്‍പ്പം ഫീസുകൂടി കൊടുക്കാകില്ലേ രാജ്യസ്നേഹികളേ!

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ