ഇന്റല്‍ ചിപ്പിന് രണ്ട് പുതിയ ദൌര്‍ബല്യങ്ങള്‍ കൂടി കണ്ടെത്തി

Intel CPUകളുടെ രണ്ട് പുതിയ ദൌര്‍ബല്യങ്ങള്‍ കൂടി പുറംലോകത്തിന് അറിവായി. Spectre, Meltdown, Foreshadow, ZombieLoad നും ശേഷം ധാരാളം ഗൌരവകരമായ സുരക്ഷിതത്വ പ്രശ്നങ്ങള്‍ ഇവക്കുണ്ടായിട്ടുള്ളതായി വിവരം കിട്ടിയിട്ടുണ്ട്. പുതിയതായി കണ്ടെത്തിയ രണ്ട് ദൌര്‍ബല്യങ്ങള്‍ Vector Register Sampling (CVE-2020-0548) ഉം L1D Eviction Sampling (CVE-2020-0549) ഉം ആണ്.

— സ്രോതസ്സ് | 28 Jan 2020

Intel inside Idiot outside.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ