മോസില്ല തിന്‍മനിറഞ്ഞതാകുന്നു – Firefox നെ സൂക്ഷിക്കണം

HTTPS ന് വേണ്ടി Cloudflare നെ default DNS ദാദാവായി നിയോഗിക്കുന്ന Mozilla യുടെ തീരുമാനം വന്നതോടെ അവര്‍ ഉപയോക്താക്കളുടെ സ്വകാര്യത അവര്‍ അംഗീകരിക്കുന്നില്ല എന്നും ആളുകളേക്കാളും പ്രാധാന്യം ലാഭത്തിനാണ് കൊടുക്കുന്നതെന്നും വ്യക്തമായിരിക്കുകയാണ്. DNS over HTTPS എന്നത് ചീത്ത പരിപാടി ആയിട്ടും അതിനെ Cloudflare പോലുള്ള കമ്പനികളുമായി ബന്ധിപ്പിക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ്. Firefox ന്റെ DNS resolver ആയി പ്രവര്‍ത്തിക്കും എന്ന് Mozillaയുമായി Cloudflare ഒരു കരാറുണ്ടാക്കിയിട്ടുണ്ട്. അവരെ വിശ്വസിക്കാം എന്ന് കരുതിയാല്‍ പോലും 24 മണിക്കൂറിലെ ലോഗ് അവര്‍ സൂക്ഷിക്കുന്നുണ്ട്. Cloudflare എന്നെങ്കിലും സന്ധി ചെയ്യപ്പെടുകയാണെങ്കില്‍ ഈ ലോഗുകളെല്ലാം പകര്‍ത്തപ്പെടും. ഒരു സ്വകാര്യതയും അനുവദിക്കാത്ത തരത്തിലെ നിയമങ്ങളുള്ള അമേരിക്കയുടെ നിയമങ്ങള്‍ പാലിക്കുന്ന ഒരു അമേരിക്കന്‍ കമ്പനിയാണ് Cloudflare. സുരക്ഷിതത്വവും സ്വകാര്യതയും എന്നാല്‍ ഒരു ഡാറ്റ കൈവശപ്പെടുത്തലും ചെയ്യാന്‍ പാടില്ല. ഒരു ലോഗിങ്ങും പാടില്ല.

ബദല്‍ ബ്രൌസറുകള്‍ (in no particular order):

Falkon
Midori
GNU IceCat
Palemoon
Tor Browser
Konqueror
Otter Browser
qutebrowser
surf
vimb
Links

— സ്രോതസ്സ് unixsheikh.com | 2020-01-26

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ