ഫേസ്‌ബുക്ക് കരാറിന് മുമ്പ് അംബാനി കുടുംബം റിലയന്‍സിന്റെ ഓഹരികള്‍ പുനര്‍വിന്യാസം വരുത്തി

US$570 കോടി ഡോളര്‍ (Rs 43,574 കോടി രൂപ) നിക്ഷേപം നടത്തി റിലയന്‍സ് ഗ്രൂപ്പിന്റെ ഇന്റര്‍നെറ്റ് ഡാറ്റ, ടെലി കമ്മ്യൂണിക്കേഷന്‍ വിഭാഗമായ റിലയന്‍സ് ജിയോയുടെ 9.99% ഓഹരി കരസ്ഥമാക്കാന്‍ പോകുന്നു എന്ന് ഏപ്രില്‍ 22 ന് അമേരിക്കന്‍ സാമൂഹ്യവിരുദ്ധ മാധ്യമ ഭീമനായ ഫേസ്‌ബുക്ക് പ്രഖ്യാപിച്ചു. ഇന്‍ഡ്യയിലെ ഏറ്റവും വലിയ സ്വകാര്യ കോര്‍പ്പറേറ്റായ Reliance Industries Limited (RIL) ന്റേയും Reliance Jio യുടേയും ഓഹരികള്‍ കുടുംബത്തിനകത്ത് reshuffle ചെയ്തതിന് ശേഷമാണ് ഇത് സംഭവിച്ചത്.

മാര്‍ച്ച് 24 ന് പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യം മൊത്തം നടപ്പാക്കിയ ലോക്ക് ഡൌണിന് ശേഷം സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ആഴ്ചയില്‍ വിവിധ അസ്തിത്വങ്ങളിലൂടെ ഏങ്ങനെ ഓഹരികള്‍ നീങ്ങി എന്ന കാര്യം Bombay Stock Exchange (BSE) ല്‍ ലഭ്യമായ ഓഹരികളുടെ “മൊത്തം ഇടപാടുകളെ” കുറിച്ചുള്ള വിവരങ്ങളില്‍ നിന്നും സമര്‍പ്പിക്കപ്പെട്ട ഔദ്യോഗിക രേഖകളില്‍ നിന്നും ഞങ്ങള്‍ പുനര്‍ സൃഷ്ടിച്ചു.

— സ്രോതസ്സ് newsclick.in | Paranjoy Guha Thakurta, Abir Dasgupta | 25 Apr 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )