കാര്‍ബണ്‍ ഡൈ ഓക്സൈഡ് മലിനീകരണം തലച്ചോറിനെ മന്ദിപ്പിക്കും

ഭൂമിക്കും അതിന്റെ സമുദ്രങ്ങള്‍ക്കും മാത്രമല്ല ഹരിതഗൃഹവാതക ഉദ്‌വമനം കാരണമായുണ്ടാകുന്ന ആഗോളതപനം കൊണ്ട് ദോഷമുണ്ടാകുന്നത്. അത് മനുഷ്യനെ കുറവ് മനുഷ്യനായി മാറ്റും. അന്തര്‍വാഹിനികളിലും ശൂന്യാകാശ പേടകങ്ങളിലും നടത്തിയ പഠനത്തില്‍ കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ CO2 ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നും അത് തലച്ചോറിലേക്കുള്ള ഓക്സിജന്‍ ലഭ്യത കുറക്കും എന്നും കണ്ടെത്തി. അത് സംഭവിക്കുന്നതോടെ അത്തരം സ്ഥലങ്ങളില്‍ കഴിയുന്ന ആളുകള്‍ക്ക് സംവേഗങ്ങളോട് പ്രതികരിക്കുന്നതില്‍ പ്രശ്നങ്ങളുണ്ടാകുന്നു. ഭീഷണികള്‍ പോലും തിരിച്ചറിയുന്നതില്‍ പ്രശ്നമുണ്ടാകും.

മനുഷ്യ ചരിത്രത്തിലെ വളരെ കാലം കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ സാന്ദ്രത 280 ppm ആയിരുന്നു. എന്നാല്‍ ഇന്ന് അത് 400ppm ന് മുകളിലാണ്. അത് ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും 930ppm വരെയെത്തും. അത് സംഭവിക്കുകയാണെങ്കില്‍ വീടിനകത്തെ സാന്ദ്രത പെട്ടെന്ന് തന്നെ 1400ppm ല്‍ എത്തും. അത് മനശാസ്ത്രജ്ഞര്‍ വിളിക്കുന്ന ഉയര്‍ന്ന തലത്തിലെ cognitive domains ന് ദൌര്‍ബല്യം തുടങ്ങാന്‍ കാരണമാകും. അതുകൊണ്ട് അടിസ്ഥാന തീരുമാനമെടുക്കല്‍ ശേഷി നാലിലൊന്ന് falter. സങ്കീര്‍ണ്ണ പ്രശ്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശേഷി 50% കുറയും.

— സ്രോതസ്സ് climatenewsnetwork.net | Apr 27, 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )