കോളനിയായി വെച്ചിരുന്ന കാലത്തെ അക്രമപരമായ സംഭവങ്ങളുടെ പേരില്‍ മാപ്പ് പറഞ്ഞുകൊണ്ട് ജനാധിപത്യ കോംഗോ റിപ്പബ്ലിക്കിന്റെ (DRC) ന്റെ പ്രസിഡന്റ് Felix Antoine Tshisekedi Tshilombo ന് ബല്‍ജിയത്തിന്റെ രാജാവ് ഫിലിപ്പ് ലിയോപോള്‍ഡ് കത്ത് അയച്ചു. ഒരു നൂറ്റാണ്ടിലധികം ബല്‍ജിയം കോംഗോയെ അടിമ രാഷ്ട്രമായി വെച്ചിരിക്കുകയായിരുന്നു. ലിയോപോള്‍ഡ് II ആയിരുന്നു അവിടം ഭരിച്ചിരുന്നത്. Congo Free State എന്ന് അറിയപ്പെടുന്ന 1885 – 1908 കാലത്ത് നടന്ന അക്രമങ്ങളും നിഷ്ടൂരതകള്‍ക്കും പേരിലാണ് ലിയോപോള്‍ഡ് മാപ്പ് പറഞ്ഞത്. ചരിത്രകാരന്‍മാരുടെ കണക്കില്‍ ഏകദേശം ഒരു കോടി ആളുകള്‍ അക്രമങ്ങളില്‍ മരിച്ചിട്ടുണ്ട്.
— സ്രോതസ്സ് telesurenglish.net | 30 Jun 2020
രസമെന്തെന്ന് വെച്ചാല്‍ ഒരു യുക്തനും അസ്വതന്ത്രചിന്തകനും ഇത്തരം മരണങ്ങളെ ഒരു ഇസത്തിന്റെ കണക്കിലും പെടുത്തില്ല എന്നതാണ്.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.