Rs 3,688 കോടി രൂപയുടെ DHFL വായ്പ തട്ടിപ്പിന്റെ ആപല്‍സൂചന പഞ്ചാബ് നാഷണല്‍ ബാങ്ക് വൈകിപ്പിച്ചു

Dewan Housing Finance Ltd (DHFL) ന്റെ നിഷ്ക്രിയ ആസ്തിയിലെ (NPA) Rs 3,688.58 കോടി രൂപയുടെ ഒരു തട്ടിപ്പ് തങ്ങള്‍ റിസര്‍വ്വ് ബാങ്കില്‍ (RBI) റിപ്പോര്‍ട്ട് ചെയ്തു എന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പഞ്ചാബ് നാഷണല്‍ ബാങ്ക് (PNB) ജൂലൈ 9 ന് പറഞ്ഞു. കമ്പനിയുടെ resolution പ്രക്രിയയുടെ ഭാഗമായ DHFL ബുക്കുകളുടെ forensic audit നടന്നുകൊണ്ടിരുന്ന സമയത്താണ് ബാങ്ക് ഇങ്ങനെയൊരു വെളിപ്പെടുത്തല്‍ നടത്തിയത്.

ഭവന വായ്പ കമ്പനിക്കെതിരെ ആരോപണങ്ങള്‍ നിലനില്‍ക്കുകയും ധാരാളം അന്വേഷണങ്ങള്‍ കമ്പനിക്കും ബാങ്കിനും എതിരെ നടക്കുകയും ചെയ്യുന്ന സമയത്തും DHFL ന്റെ അകൌണ്ട് fraudulent ആണെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ PNB ബാങ്ക് വൈകിയതില്‍ നിരീക്ഷകര്‍ സംശയം പ്രകടിപ്പിച്ചു.

— സ്രോതസ്സ് newsclick.in | Prudhviraj Rupavath |10 Jul 2020

മോഡിയുടെ കാലതത് ചതിച്ച ബാങ്കുകള്‍

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )