മുമ്പത്തെ-CIA ഉദ്യോഗസ്ഥനായ Jeffrey Sterling നെ NYT ചോര്‍ച്ചയുടെ പേരില്‍ 42 മാസത്തേക്ക് ശിക്ഷിച്ചു

ഇറാന്റെ ആണവ പദ്ധതിയെ തകര്‍ക്കാനായി അമേരിക്ക നടത്തിയ പരാജയപ്പെട്ട ഒരു നീക്കത്തെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ New York Times റിപ്പോര്‍ട്ടര്‍ ആയ James Risen ന് പങ്കുവെച്ചതിന്റെ പേരില്‍ മുമ്പത്തെ-CIA ഉദ്യോഗസ്ഥനായ Jeffrey Sterling നെ 42 മാസത്തേക്ക് ശിക്ഷിച്ചു. അപകടകരമായ ആ പ്രവര്‍ത്തി എങ്ങനെയാണ് ഇറാന്റെ ആണവ പരിപാടിയെ സഹായിച്ചേക്കാം എന്ന് റൈസന്‍ പിന്നീട് വ്യക്തമാക്കി. ജനുവരിയില്‍ ചാരപ്പണി ഉള്‍പ്പടെ nine felony counts ന് Sterling നെ ശിക്ഷിച്ചു. വിവരങ്ങള്‍ ചോര്‍ത്തിയതിന്റെ പേരില്‍ ഒബാമ സര്‍ക്കാര്‍ ജയിലില്‍ അടക്കുന്ന പുതിയ ആളാണ് Sterling.

2015

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )