#09-27-2020
വിദ്വേഷ പ്രസംഗം പച്ചയായ അക്രമമാണ്
വിദ്വേഷ പ്രസംഗം അഭിപ്രായ സ്വാതന്ത്ര്യമല്ല →
എന്താണ് വിദ്വേഷ പ്രസംഗം?→
സ്ത്രീപീഡകനായ യൂട്യൂബുകാരന്‍ മാധ്യമങ്ങളോട് നെതന്യാഹുവിന്റെ ചിത്രം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് സംസാരിച്ചതില്‍ സംശയം തോന്നുണ്ടോ? തോന്നണം.
ആ സംഭവത്തിന് ശേഷം ഓണ്‍ലൈനില്‍ ആ സ്ത്രീകളെ പഴിക്കുന്ന ഒരു കൂട്ടരെ നിങ്ങള്‍ക്ക് കാണാം. ആ സ്ത്രീകള്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് അവര്‍ ഒരു പട്ടികയാണ് നിര്‍ദ്ദേശിക്കുന്നത്. ശബരിമലയിലെ ലഹളയില്‍ ഇവരുടെ നിലപാടുകള്‍ എന്തെന്ന് നോക്കൂ. വേറൊരു രീതിയില്‍ തെറ്റാണ് ചെയ്തതെന്ന് പറയുന്നെങ്കിലും വിദ്വേഷപ്രസംഗിയുടെ പങ്കാളികളാണ് ഇവര്‍. വടക്കേ ഇന്‍ഡ്യയെ അക്രമഭൂമിയാക്കിയത് ഇത്തരക്കാരാണ്. സാമൂഹ്യ മാധ്യമങ്ങളാണ് അവരുടെ ആയുധം. നമ്മുടെ നാട് അത്തരത്തിലാകാതിരിക്കാന്‍ സാമൂഹ്യ മാധ്യമങ്ങള്‍ ബഹിഷ്കരിച്ച് ചങ്ങല പൊട്ടിക്കുക.
#woman, #socialmedia, #hate