2012 ലെ മിസൌറി ബലാല്‍സംഗത്തെ അതിജീവിച്ച ഡെയ്സി കോള്‍മന്‍ ആത്മഹത്യ ചെയ്തു

Daisy Coleman ഒരു ഹൈസ്കൂള്‍ ലൈംഗികാക്രമണത്തില്‍ നിന്ന് അതിജീവിച്ച കുട്ടിയാണ്. അവളെക്കുറിച്ച് “Audrie & Daisy” എന്നൊരു ഡോക്കുമെന്ററിയും ഉണ്ടായിരുന്നു. 23ാം വയസില്‍ അവള്‍ ആത്മഹത്യ ചെയ്തു. 14 വയസുണ്ടായിരുന്നപ്പോള്‍ 17 വയസുള്ള ഒരു ഹൈസ്കൂള്‍ ഫുട്ബാള്‍ കളിക്കാരന്‍ അവളെ ബലാല്‍സംഗം ചെയ്യുകയും മറ്റൊരു വിദ്യാര്‍ത്ഥി അതിന്റെ വീഡിയോ എടുക്കുകയും ചെയ്തു.

ആക്രമണം നടത്തിയ ആണ്‍കുട്ടികള്‍ക്കെതിരെ തുടക്കത്തില്‍ കേസെടുത്തെങ്കിലും പിന്നീട് അത് ഉപേക്ഷിച്ചു. ഡെയ്സിയുടെ അമ്മ Melinda അതിനെ ചോദ്യം ചെയ്തു. അതിനാല്‍ അവരുടെ ജോലി പോയി. ആ കുടുംബത്തിന്റെ Maryville, Missouri കത്തിച്ച് നിലംപരിശാക്കി. Daisyയെ നൃത്ത സംഘത്തില്‍ നിന്ന് നീക്കം ചെയ്തു, കൂടുതലായി ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ അവളെ വേട്ടയാടി. അവളെ ഒരു skank എന്നും കള്ളിയെന്നും വിളിച്ചാക്ഷേപിച്ചു. സ്വയം മരിക്കാന്‍ അവളോട് ആവശ്യപ്പെട്ടു. അവള്‍ അത് പല പ്രാവശ്യം ചെയ്തു.

ബുധനാഴ്ച ഡെയ്സിയുടെ അമ്മ എഴുതി, “ആ ആണ്‍കുട്ടികള്‍ അവളോട് ചെയ്തതില്‍ നിന്ന് അവള്‍ ഒരിക്കലും മോചിതയായിരുന്നില്ല. അത് ന്യായമല്ല. എന്റെ പൊന്നുമോള്‍ പോയി.”

— സ്രോതസ്സ് democracynow.org | Aug 06, 2020

സ്ത്രീകളെ ഉപഭോഗവസ്തുവായി അവതരിപ്പിക്കുന്ന പ്രചാരവേല നടത്തുന്ന എല്ലാവരും ഇത്തരം കുറ്റത്തില്‍ പങ്കാളികളികളാണ്. സിനിമകള്‍ വീഡിയോകള്‍ ബഹിഷ്കരിക്കുക.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )