അമേരിക്കയും മാലിദ്വീപുമായുള്ള കരാര്‍

പ്രദേശത്തെ ചടുതലതയെ മാറ്റിക്കൊണ്ട് അമേരിക്കയും മാലിദ്വീപുമായുള്ള കരാര്‍ ഒപ്പുവെക്കപ്പെട്ടു. ഇന്‍ഡ്യയുടെ ശക്തമായ സമ്മതിയോടാണിത്. 2013 ല്‍ അമേരിക്ക Status of Forces Agreement (SOFA) എന്നൊരു കരാര്‍ മാലിദ്വീപുമായി ഒപ്പുവെക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇന്‍ഡ്യ അതിനെ എതിര്‍ക്കുകയായിരുന്നു. സെപ്റ്റംബര്‍ 10 ന് അമേരിക്കയിലായിരുന്ന മാലിദ്വീപ് പ്രതിരോധ മന്ത്രി Mariya Didi യും തെക്കും തെക്ക് കിഴക്കന്‍ ഏഷ്യയുടെ പ്രതിരോധത്തിന്റെ deputy assistant secretary ആയ Reed Werner ഉം ആയി ചേര്‍ന്ന് “Framework for U.S. Department of Defence-Maldives Ministry of Defence and Security Relationship” എന്ന കരാറില്‍ ഒപ്പുവച്ചു.

— സ്രോതസ്സ് thewire.in | Devirupa Mitra | 13/Sep/2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ