സംരക്ഷണ നടപടികളെടുത്തില്ലെങ്കില്‍ അടുത്ത 15 വര്‍ഷങ്ങളില്‍ ലോകത്തിലെ ഏറ്റവും ചെറിയ ഡോള്‍ഫിനുകള്‍ ഉല്‍മൂലനം ചെയ്യപ്പെടും എന്ന് പുതിയ പഠനം പറയുന്നു. Hector’s ഡോള്‍ഫിന്റെ സഹ സ്പീഷീസായ ന്യൂ സിലാന്റിലെ Maui ഡോള്‍ഫിനുകള്‍ വെറും 50 മാത്രമേ ഇന്ന് ലോകത്തുള്ളു. അമേരിക്കയിലെ സാന്‍ഡിയാഗോവിലുള്ള International Whaling Commission (IWC) ആണ് പഠനം നടത്തിയത്. 50 എണ്ണത്തില്‍ 10 – 12 എണ്ണം മാത്രമാണ് പെണ്‍ ഡോള്‍ഫിനുകള്‍. 1970കള്‍ക്ക് ശേഷമുള്ള മല്‍സ്യബന്ധനം കാരണമാണ് ഇവയുടെ എണ്ണത്തിന്റെ 97% ഉം കുറഞ്ഞത്.
2015
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, before neritam. append en. and then press enter key.