സ്വതന്ത്ര കമ്പോള, ‘ഇറ്റുവീഴല്‍’ നയങ്ങള്‍ സമൂഹത്തെ പരാജയപ്പെടുത്തി എന്ന് പോപ്പ് പറയുന്നു

കമ്പോള ശക്തികള്‍ മാത്രവും ‘ഇറ്റുവീഴല്‍’ സാമ്പത്തിക നയങ്ങളും, അതിന്റെ വക്താക്കള്‍ അവകശപ്പെട്ടിരുന്ന സാമൂഹ്യ ഗുണങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന് തെളിയിക്കുന്ന ഏറ്റവും പുതിയ പ്രതിസന്ധിയാണ് കോവിഡ്-19 മഹാമാരി എന്ന് പോപ്പ് ഫ്രാന്‍സിസ് പറഞ്ഞു. ചിലര്‍ ധൂര്‍ത്തടിച്ചും മറ്റ് ചിലര്‍ ഒന്നുമില്ലാതെയും ജീവിക്കുമ്പോള്‍ എല്ലാ സമയത്തും സ്വകാര്യ സ്വത്തിനെ ഒരു മൌലികമായ അവകാശമായി പരിഗണിക്കാനാവില്ല എന്നും ഫ്രാന്‍സിസ് മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള ഒരു encyclical ലില്‍ പറയുന്നു.

— സ്രോതസ്സ് voanews.com | Oct 04, 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )