ആമസോണ്‍ വില വിലയില്‍ പിടിച്ചുപറിക്കുന്നു, ലോക്ഡൌണ്‍ സമയത്ത് 1,000% വില വര്‍ദ്ധിപ്പിച്ചു

COVID-19 മഹാമാരി സമയത്ത് അവശ്യ ഉല്‍പ്പന്നങ്ങളുടെ വില അമേരിക്കയിലെ വില പിടിച്ചുപറി നിയമങ്ങളെ ലംഘിക്കുന്ന നിലയില്‍ Amazon വിലയിട്ടു. മഹാമാരി സമയത്തെ വിലവര്‍ദ്ധനവിനെ സംബന്ധിച്ച് ആമസോണ്‍ പൊതുജനങ്ങളേയും, നിയമപാലകരേയും, നയനിര്‍മ്മാതാക്കളേയും തെറ്റിധരിപ്പിച്ചു, ആമസോണ്‍ സൈറ്റിലെ വില വര്‍ദ്ധിപ്പിച്ച നിരവധി സാധനങ്ങളുടെ ഉദാഹരണങ്ങളുണ്ട്. ചില സാധനങ്ങള്‍ക്ക് 1,000% വരെ വില വര്‍ദ്ധിപ്പിച്ചു. മൂന്നാമന്‍മാരായ കച്ചവടക്കാരെ ആണ് ആമസോണ്‍ പൊതുവായി ഇതിന്റെ പേരില്‍ കുറ്റപ്പെടുത്തിയത്. എന്നാല്‍ അതേ സമയത്ത് ആ മൂന്നാമന്‍മാരായ കച്ചവടക്കാരെ വില വര്‍ദ്ധിപ്പിക്കുന്നതിന് അനുവദിക്കുകയും ചെയ്തു.

— സ്രോതസ്സ് citizen.org | Sep 9, 2020

ആമസോണ്‍ ബഹിഷ്കരിക്കുക. ഓണ്‍ലൈന്‍ ഷോപ്പിങ് ബഹിഷ്കരിക്കുക. പ്രാദേശികമായി വാങ്ങുക.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )