നൈട്രസ് ഓക്സൈഡ് വലിയ കാലാവസ്ഥ ഭീഷണി മുഴക്കുന്നു

ലോകം മൊത്തമുള്ള ഭക്ഷവസ്തുക്കളുടെ ഉത്പാദനത്തിലെ നൈട്രജന്‍ വളങ്ങളുടെ വര്‍ദ്ധിച്ചുള്ള ഉപയോഗം അന്തരീക്ഷത്തിലെ N2Oയുടെ സാന്ദ്രത വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. N2O എന്നത് CO2 നെക്കാള്‍ 300 മടങ്ങ് ശക്തിയുള്ള ഹരിതഗൃഹ വാതകമാണ്. അത് അന്തരീക്ഷത്തില്‍ 100 വര്‍ഷത്തിലധികം കാലം നിലനില്‍ക്കും. കാലാവസ്ഥാ മാറ്റത്തെ ബാധിക്കുന്ന അപകടസൂചകമായ ഗതിയാണ് പഠനം സൂചിപ്പിക്കുന്നത്: N2O വ്യവസായ വല്‍ക്കരണ നിലയില്‍ നിന്ന് 20% വര്‍ദ്ധിച്ചിരിക്കുന്നു. 1750 ല്‍ 270 parts per billion (ppb) ആയിരുന്നത് 2018 ആയപ്പോഴേക്കും 331ppb ആയി. ഏറ്റവും വേഗത്തില്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നത് കഴിഞ്ഞ 50 വര്‍ഷങ്ങളിലാണ്. മനുഷ്യന്റെ പ്രവര്‍ത്തനങ്ങളാണ് അതിന് കാരണം.

— സ്രോതസ്സ് University of East Anglia | Oct 7, 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )