അവര്‍ക്ക് അവളുടെ ഗര്‍ഭപാത്രം പുറത്തെടുക്കുകയായിരുന്നു വേണ്ടിയിരുന്നത്

ജോര്‍ജ്ജിയയിലെ Immigration and Customs Enforcement ന്റെ Irwin County Detention Center ല്‍ തടവുകാരാക്കപ്പെട്ട സ്ത്രീകളില്‍ വന്ധീകരിക്കുക ഉള്‍പ്പടെയുള്ള അനാവശ്യമായ gynecological ചികില്‍സയും, ശസ്ത്രക്രിയകളും നടത്തി എന്ന ആരോപണവുമായി കുറഞ്ഞത് 19 സ്ത്രീകളെങ്കിലും മുന്നോട്ട് വന്നിരിക്കുകയാണ്. കറുത്തവരും ലാറ്റിനോകളും ആണ് ഈ സ്ത്രീകളില്‍ കൂടുതല്‍ പേരും. ജയിലുമായി ബന്ധപ്പെട്ട Dr. Mahendra Amin എന്ന gynecologist ന്റെ രോഗികളായിരുന്നു അവര്‍ എല്ലാവരും.

9 OB-GYNs ന്റേയും 2 നഴ്സിങ് വിദഗ്ദ്ധരുടേയും ഒരു സംഘം 3,200 താളുകളധികമുള്ള സ്ത്രീകളുടെ ആരോഗ്യ രേഖകള്‍ പരിശോധിച്ചു. ചോദ്യം ചെയ്യപ്പെടാവുന്ന gynecological ശസ്ത്രക്രിയ പ്രക്രിയകളിലെ informed consent ന്റെ കുറവ് “അസ്വാസ്ഥ്യം ഉണ്ടാക്കുന്ന ക്രമം” ആണെന്ന് അവര്‍ കണ്ടെത്തി.

— സ്രോതസ്സ് democracynow.org | Oct 26, 2020

Detention Center എന്നത് തേനും പാലും ഒഴുക്കുന്ന എല്ലാ സൌകര്യമുള്ള സ്ഥലങ്ങളാണെന്നാണല്ലോ നമ്മുടെ നാട്ടില്‍ പല സ്വതന്ത്ര നിരീക്ഷകരും പറഞ്ഞിരുന്നത്. എന്നാല്‍ സത്യം മുകളില്‍ പറഞ്ഞതാണെന്ന് എല്ലാവര്‍ക്കും അറിയാം. സായിപ്പ് ഓരോ നയങ്ങളുണ്ടാക്കുന്നു, അത് നമ്മളില്‍ അത് അടിച്ചേല്‍പ്പിക്കുന്നു.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )