Palantir Technologies, Inc നെ New York Stock Exchange ല്‍ സെപ്റ്റംബര്‍ 29 ന് ഉള്‍പ്പെടുത്തുന്നതിന്റെ അടിസ്ഥാനത്തില്‍ Failing to Do Right: The Urgent Need for Palantir to Respect Human Rights എന്ന ഒരു പത്രപ്രസ്താവന Amnesty International പുറപ്പെടുവിച്ചു. ICE മായുള്ള കരാറുകളില്‍ Palantir Technologies മനുഷ്യാവകാശത്തെക്കുറിച്ച് കൃത്യമായ ശ്രദ്ധിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന് അതില്‍ പറയുന്നു. ICE ന്റെ പ്രവര്‍ത്തനത്തിനായി കമ്പനിയുടെ സാങ്കേതിക സൌകര്യങ്ങള്‍ ഉപയോഗിക്കുന്നത് വഴി Palantir രാഷ്ട്രീയാഭയം തേടുന്നവരോടും കുടിയേറ്റക്കാരോടും ചെയ്യുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ സംഭാവന ചെയ്യുകയാണ്.
— സ്രോതസ്സ് amnestyusa.org | Sep 28, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.