ആശുപത്രിയിലെ കോവിഡ്-19 രോഗികളുടെ മരണത്തില്‍ പകുതിയും കറുത്തവരുടേതും ഹിസ്പാനിക്കുകളുടേതുമാണ്

2020 ന്റെ ആദ്യത്തെ പകുതിയില്‍ നടന്ന ആശുപത്രിയിലെ കോവിഡ്-19 രോഗികളുടെ മരണത്തില്‍ പകുതിയും കറുത്തവരുടേതും ഹിസ്പാനിക്കുകളുടേതുമാണ് എന്ന് Stanford University School of Medicine ഉം Duke University ഉം നടത്തിയ പഠനത്തില്‍ കണ്ടെത്തി. രോഗത്താല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നരോട് വംശീയമായോ ഗോത്രപരമായോ ആയ വിവേചനം ഉണ്ടായി എന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടില്ല. എന്നിട്ടും കറുത്തവരുടേതും ഹിസ്പാനിക്കുകളുതും ക്രമാതീതമായി രോഗികളായി ചികില്‍സ വേണ്ടവരായി. inpatient മരണങ്ങളില്‍ ഈ രണ്ടുകൂട്ടരുടേയും മരണം 53% ആണ്.

— സ്രോതസ്സ് Stanford Medicine | Nov 17, 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.


#classwar

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )