പുതിയ ഒരു റിപ്പോട്ട് പ്രകാരം അമേരിക്ക അവരുടെ ലോകം മൊത്തമുള്ള ആയുധ വ്യാപാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 35% വര്‍ദ്ധിപ്പിച്ചു. മൊത്തം ആയുധ വിപണി മാറ്റമില്ലാതെ സ്ഥിരമായി നിന്ന സ്ഥിതിയിലാണ് ഇത്. സര്‍ക്കാര്‍ നടത്തിയ പഠനത്തില്‍ ആയുധ വ്യാപാരം $3600 കോടി ഡോളറില്‍ അധികമായിരിക്കുന്നു എന്ന് കണ്ടെത്തി. മുമ്പത്തെ വര്‍ഷത്തേതിനേക്കാള്‍ $1000 കോടി ഡോളര്‍ കൂടുതലാണ് ഇത്. Qatar, Saudi Arabia, South Korea എന്നിവിടങ്ങളിലേക്ക് വമ്പന്‍ ആയുധ കരാറില്‍ ഏര്‍പ്പെട്ടതില്‍ നിന്നുമാണ് ഈ വര്‍ദ്ധനവ് വന്നത്.
Dec 28, 2015
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:
To read post in English:
in the URL, after neritam. append wordpress. and then press enter key.