സുപ്രീം കോടതിയുടെ ശാസ്ത്ര നിരക്ഷരത നിറഞ്ഞ തീരുമാനങ്ങള്‍ മനുഷ്യ ജീവനെ ബാധിക്കും

കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള ശാസ്ത്രവിരുദ്ധ പ്രസ്ഥാവനകളിറക്കുന്ന Amy Coney Barrett സുപ്രീം കോടതിയിലെ പുതിയ ഉന്നത സ്ഥാനത്തെത്തിയിരിക്കുകയാണ്. കോവിഡ്-19 മഹാമാരി വര്‍ദ്ധിച്ച കാലത്ത് പൊതുജനാരോഗ്യ ശാസ്ത്രത്തിനെതിരെ അത് 5-4 എന്ന ഭൂരിപക്ഷം നല്‍കുന്നു.

മതപരമായ സംഘം ചേരല്‍ പരിമിതപ്പെടുത്തണമെന്ന ന്യൂയോര്‍ക്ക് സംസ്ഥാനത്തിന്റെ തീരുമാനത്തിനെതിരെ ഈ ആഴ്ച സുപ്രീം കോടതി ഉത്തരവിറക്കി. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങളെ ശാസ്ത്രത്തില്‍ നിരക്ഷരരായ ജഡ്ജിമാര്‍ ഇല്ലാതാക്കുന്ന അപകടത്തിന്റെ തെളിവാണ് ഇത്.

— സ്രോതസ്സ് cnn.com | Jeffrey D. Sachs | Nov 29, 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )