കാറ്റാടി ഇതളുകള്‍ പുനചംക്രമണത്തിലേക്ക്

കാറ്റാടി ഇതളുകള്‍ നിര്‍മ്മിക്കാനുള്ള പുനചംക്രമണം ചെയ്യാവുന്ന പുതിയ പദാര്‍ത്ഥം പവനോര്‍ജ്ജ വ്യവസായത്തെ മാറ്റും. പുനരുത്പാദിതോര്‍ജ്ജത്തെ മുമ്പത്തേക്കാള്‍ കൂടുതല്‍ സുസ്ഥിരമാക്കും. അതേ സമയം ചിലവ് കുറക്കുകയും ചെയ്യും. thermoplastic resin ന്റെ പരിശോധന National Renewable Energy Laboratory (NREL) ല്‍ നടന്നു. Pennsylvaniaയിലെ Arkema Inc എന്ന കമ്പനി പുതിയ resin കൊണ്ട് നിര്‍മ്മിച്ച 9-മീറ്റര്‍ നീളമുള്ള കാറ്റാടി ഇതളിലിന്റെ പരീക്ഷണം വഴി thermoplastic resin ന്റെ സാദ്ധ്യത ഗവേഷകര്‍ തെളിയിച്ചു. NRELല്‍ നിര്‍മ്മിച്ച 13-മീറ്റര്‍ നീളമുള്ള thermoplastic composite കാറ്റാടി ഇതളിലിന്റെ structural integrityയും ഗവേഷകര്‍ നടത്തി. പുനചംക്രമണ ഗുണത്തിന് പുറമേ thermoplastic resin ന് കൂടുതല്‍ ഈടുള്ള, ഭാരം കുറഞ്ഞ, ചിലവ് കുറഞ്ഞ് ഇതള് കുറഞ്ഞ ഊര്‍ജ്ജവും അദ്ധ്വാന ശക്തികൊണ്ടും നിര്‍മ്മിക്കാം. അത് കാറ്റില്‍ നിന്ന് കൂടുതല്‍ ഊര്‍ജ്ജം സംഭരിക്കുകയും കുറവ് തേയ്മാനം ഉള്ളതും ആണ്.

— സ്രോതസ്സ് DOE/National Renewable Energy Laboratory | Nov 17, 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )