കാര്‍ബണ്‍ ഉദ്‌വമനം ഉടനടി കുറച്ചാല്‍ 15.3 കോടി ജീവന്‍ രക്ഷിക്കാനാകും

15.3 കോടി ആളുകളുടെ ചെറുപ്രായത്തിലുള്ള മരണത്തിന് വായൂ മലിനീകരണവുമായി ബന്ധമുണ്ട്. ഫോസില്‍ ഇന്ധന ഉദ്‌വമനം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള നയത്തിന്റെ അടിസ്ഥാനത്തില്‍ കുറക്കുകയാണെങ്കില്‍ ഈ മരണങ്ങളെ ഇല്ലാതാക്കാനാകും എന്ന് Duke University സര്‍വ്വകലാശാല നടത്തിയ പഠനത്തില്‍ പറയുന്നു. ലോകത്തെ ഏറ്റവും വലിയ 154 നഗരങ്ങളില്‍ എത്ര മരണം തടയാനാകും എന്ന കണ്ടത്തല്‍ ഇത് ആദ്യമായാണ് ഒരു പഠനത്തില്‍ വരുന്നത്. ചില രാജ്യങ്ങള്‍ പ്രഖ്യാപിച്ചത് പോലെ ഉടന്‍ തന്നെ കാര്‍ബണ്‍ ഉദ്‌വമനം കുറക്കുകയും ആഗോളതപന തോത് 1.5°C ക്ക് അകത്ത് നിര്‍ത്താനും രാജ്യങ്ങള്‍ തയ്യാറാകുകയാണെങ്കില്‍ ഈ മരണങ്ങള്‍ ഒഴുവാക്കാനാകും. നഗരങ്ങളുടെ പട്ടികയില്‍ ഇന്‍ഡ്യയിലെ കല്‍ക്കട്ട, ഡല്‍ഹി ഏറ്റവും മുകളില്‍ നില്‍ക്കുന്നു.

— സ്രോതസ്സ് Duke University | Mar 19, 2018

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )