സാമൂഹ്യ മാധ്യമ ആസക്തിക്ക് സൈബര്‍ മുഠാളത്തരവുമായി ബന്ധമുണ്ട്

Instagram, Snapchat, TikTok തുടങ്ങിയ സാമൂഹ്യ മാധ്യമ തട്ടകങ്ങളുടെ പ്രാചാരം വര്‍ദ്ധിക്കുന്നതിനനുസരിച്ച് കൌമാരക്കാര്‍ അവരുടെ സമയത്തിന്റെ കൂടുതലും സങ്കീര്‍ണ്ണ വിര്‍ച്വല്‍ ലോകത്തില്‍ സഞ്ചരിക്കാനായി ചിലവാക്കുന്നു.

ഓണ്‍ലൈനില്‍ ചിലവാക്കുന്ന ഈ വര്‍ദ്ധിച്ച മണിക്കൂറുകള്‍ക്ക് cyberbullying സ്വഭാവവും ആയി ബന്ധപ്പെട്ടിരിക്കുന്നു എന്ന് പുതിയ പഠനം സൂചിപ്പിക്കുന്നു. University of Georgia നടത്തിയ പഠന പ്രകാരം, ഉയര്‍ന്ന സാമൂഹ്യ മാധ്യമ ആസക്തി നില, ഓണ്‍ലൈനില്‍ ചിലവാക്കുന്ന കൂടിയ സമയം, പുരുഷന്‍ എന്നിവ കൌമാരക്കാരിലെ സൈബര്‍ മുഠാളത്തര perpetration നെ സൂചിപ്പിക്കുന്നതാണ്.

സഹ വ്യക്തികളുമായി ഇടപെടുമ്പോള്‍ ഓണ്‍ലൈനില്‍ എത്തിയ കൌമാരക്കാര്‍ വ്യത്യസ്ഥമായ സാമൂഹ്യ norms സ്വീകരിക്കുന്നു. മറഞ്ഞിരിക്കാന്‍ കഴിയുന്നതും പകവീട്ടലിനെ ഒഴുവാക്കുനുള്ള ശേഷിയും കാരണം സാമൂഹ്യമാധ്യത്തില്‍ മിക്കപ്പോഴും അവര്‍ അക്രമസക്തരോ വിമര്‍ശനാത്മകരോ ആയി മാറുന്നു. അത് കൂടാതെ ഈ സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ സൈബര്‍ മുഠാളന്‍മാര്‍ കുറവ് പശ്ചാത്താപം, തന്മയീഭാവശക്തിയും ആണ് പ്രകടിപ്പിക്കുന്നത്. കാരണം അവരുടെ പ്രവര്‍ത്തിയുടെ നേരിട്ടുള്ള ആഘാതം അവര്‍ക്ക് കാണാന്‍ കഴിയുന്നില്ല.

— സ്രോതസ്സ് news.uga.edu | University of Georgia | March 30, 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ