കറുത്തവരായ മുതിര്‍ന്നവര്‍ കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ച് വ്യാകുലരാണ്

സ്കൂളിലെ അക്രമത്തേയും വംശീയ അസമത്വത്തേയും തങ്ങളുടെ കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ചുള്ള വ്യാകുലതയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളായി കറുത്തവരായ മുതിര്‍ന്നവര്‍ കണക്കാക്കുന്നു. വംശീയ അസമത്വത്തെ അമേരിക്കയിലെ കുട്ടികള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം ആയി കറുത്തവരായ മുതിര്‍ന്നവര്‍ 61% വിശ്വസിക്കുമ്പോള്‍ വെള്ളക്കാരില്‍ 17% ഉം ഹിസ്പാനിക്കുകളില്‍ 45% ഉം മാത്രമേ അങ്ങനെ കണക്കാക്കുന്നുള്ളു എന്ന് C.S. Mott Children’s Hospital National Poll on Children’s Health (NPCH) നടത്തിയ സര്‍വ്വേയില്‍ പറയുന്നു. കുട്ടികളുടെ ആരോഗ്യ വ്യാകുലതയുടെ കാര്യത്തില്‍ വംശീയ അസമത്വങ്ങളും സ്കൂള്‍ അക്രമവും കറുത്തവര്‍ക്ക് രണ്ടും മൂന്നും സ്ഥാനത്താണ്. തോക്കില്‍ നിന്ന് മുറിവേല്‍ക്കുന്നത് മറ്റൊരു കൂട്ടങ്ങളിലും ഏറ്റവും മുകളിലത്തെ 10 എണ്ണത്തില്‍ വരുന്നില്ല. അത് ഏഴാമതാണ്.

— സ്രോതസ്സ് University of Michigan | Aug 15, 2016

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )