എന്തുകൊണ്ടാണ് ലാഭകരമായ 52,911 ഇന്‍ഡ്യന്‍ കമ്പനികള്‍ 0% നികുതി കൊടുത്തത്

Central Tax System ന്റെ കീഴിലുള്ള Statement of Revenue Impact of Tax Incentives ഉള്‍പ്പടെ കഴിഞ്ഞ 5 വര്‍ഷത്തെ നികുതി ഡാറ്റ പരിശോധിച്ചതില്‍ നിന്നും ചില incentives ന്റെ ഫലമായി വലിയ ലാഭമുണ്ടാക്കുന്ന കമ്പനികള്‍ക്ക് ഇപ്പോള്‍ കുറവ് നികുതി നിരക്കാണുള്ളത് എന്ന് മനസിലായി.

ഫലത്തിലെ നികുതി നിരക്ക് എന്നത് കമ്പനികള്‍ അവരുടെ ലാഭത്തിന് മേലെ യഥാര്‍ത്ഥത്തില്‍ കൊടുക്കുന്ന നികുതി നിരക്കാണ്. ശരിക്കും കൊടുത്ത നികുതി ഭാഗം നികുതിക്ക് മുമ്പുള്ള ലാഭം എന്ന സമവാക്യം അനുസരിച്ചാണ് അത് കണക്കാക്കുന്നത്. ഉദാഹരണത്തിന് ഒരു കോടി രൂപ ലാഭമുണ്ടാക്കുന്ന ഒരു കമ്പനിയുടെ ഫലത്തിലെ നികുതി നിരക്ക് 29.37% ആണ്. അതേ സമയം 2014-15 കാലത്ത് Rs 500 കോടിക്ക് മേലെ ലാഭമുണ്ടാക്കുന്ന കമ്പനികളുടെ കോര്‍പ്പറേറ്റ് നികുതി നിരക്ക് 22.88% ആയിരുന്നു.

അതായത് കുറവ് ലാഭമുണ്ടാക്കുന്ന കമ്പനികള്‍ക്ക് വന്‍തോതില്‍ നികുതി ഗുണങ്ങള്‍ ലഭിക്കുന്ന വലിയ കമ്പനികളോട് മല്‍സരിക്കുന്നതില്‍ അസമത്വപരമായ ഒരു ചുറ്റുപാടാണ്. ആ വ്യത്യാസം വര്‍ഷം തോറും വലുതായിക്കൊണ്ടിരിക്കുന്നു.

— സ്രോതസ്സ് indiaspend.com | Parakh | 19 Mar, 2016

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )