വോട്ടവകാശത്തിനും Infrastructure നും വേണ്ടിയുള്ള സമരത്തില്‍ അറസ്റ്റ്

Seneca Falls ല്‍ സ്ത്രീകളുടെ അവകാശത്തിനായുള്ള ആദ്യത്തെ സമ്മേളനത്തിന്റെ 173ാം വാര്‍ഷികത്തിന്റെ ഭാഗമായി അമേരിക്കയുടെ സുപ്രീംകോടതിയുടെ മുമ്പില്‍ സമരം ചെയ്ത ഏകദേശം 100 സ്ത്രീകളെ അറസ്റ്റ് ചെയ്തു. അവര്‍ വോട്ടവകാശവും സാമ്പത്തിക നീതിയും ആവശ്യപ്പെട്ടു. Poor People’s Campaign ന്റെ നേതാവായ Reverend Liz Theoharis ഉം അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. വോട്ടവകാശ നിയമവും, സാമ്പത്തിക അസമത്വത്തെ ഇല്ലാതാക്കുന്ന ശക്തമായ infrastructure നിയമവും കാലാവസ്ഥ നിയമവും സര്‍ക്കാര്‍ പാസാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

— സ്രോതസ്സ് democracynow.org | Jul 23, 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )