അദാനിയുടെ സംഭരണശാല ലുധിയാനയില്‍ അടച്ചത് പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ആഘോഷിച്ചു

രാജ്യം മൊത്തം കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം നടക്കുന്നതിനിടെ പഞ്ചാബിലെ Kila Raipur ലെ പ്രതിഷേധക്കാര്‍ സന്തോഷത്തിലാണ്. Adani Logistics Park ന് പുറത്ത് ധര്‍ണ്ണ നടത്തുന്ന അവര്‍ വമ്പന്‍ കോര്‍പ്പറേറ്റിനോട് പ്രതിഷേധിക്കാനുള്ള അടിസ്ഥാന അവകാശത്തിന് വേണ്ടി സമരത്തിലായിരുന്നു. ധര്‍ണ്ണ കാരണം വലിയ നഷ്ടമാണുണ്ടായത്, അതിനാല്‍ സ്ഥാപനം അടച്ചുപൂട്ടുകയാണെന്ന പെറ്റിഷന്‍ ഈ മാസം ആദ്യം അദാനി ഗ്രൂപ്പ് പഞ്ചാബിലെ ഹൈക്കോടതിയില്‍ കൊടുത്തു. പ്രതിഷേധക്കാര്‍ ഇതൊരു വിജയമായി കണക്കാക്കുന്നു. ഇപ്പോള്‍ അദാനി അവിടുത്തെ എല്ലാ പ്രവര്‍ത്തനവും നിര്‍ത്തിവെച്ചിരിക്കുകയാണ്. അവരുടെ 40 സ്ഥിര ജോലിക്കാരോട് ഈ മാസം ജോലിക്ക് വരേണ്ട എന്ന് അറിയിച്ചിരിക്കുന്നു.

— സ്രോതസ്സ് thewire.in | 18/Aug/2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

#farmersprotest

ഒരു അഭിപ്രായം ഇടൂ